ഡബ്ലിൻ ∙ ഡബ്ലിൻ സിറോ മലബാർ സഭ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാൾ 2022 മാർച്ച് 19ന് ബ്ലാക്ക്റോക്ക് ഗാർഡിയൻ ഏഞ്ചൽ ദേവാലയത്തിൽ ആഘോഷിക്കുന്നു. വൈകിട്ട് നാലു മണിക്ക് ആഘോഷമായ വിശുദ്ധ കുർബാനയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തിരുകുടുംബ പാലകനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ഡബ്ലിൻ സിറോ മലബാർ സഭ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ ∙ ഡബ്ലിൻ സിറോ മലബാർ സഭ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാൾ 2022 മാർച്ച് 19ന് ബ്ലാക്ക്റോക്ക് ഗാർഡിയൻ ഏഞ്ചൽ ദേവാലയത്തിൽ ആഘോഷിക്കുന്നു. വൈകിട്ട് നാലിനുള്ള ആഘോഷമായ വിശുദ്ധ കുർബാനയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.

തിരുകുടുംബ പാലകനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ഡബ്ലിൻ സിറോ മലബാർ സഭ പിതൃദിനമായാണ് ആചരിക്കുന്നത്. ഡബ്ലിൻ സോണൽ പിതൃവേദിയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. കുടുബനാഥന്മാരേയും, ജോസ്, ജോസഫ്, ഔസേപ്പ് നാമധാരികളേയും ആദരിക്കും. തിരുനാൾ കുർബാനയെ തുടർന്ന് ലദീഞ്ഞ്, നോവേന, നേർച്ച, പ്രദക്ഷിണം എന്നിവയുണ്ടാകും. സ്നേഹവിരുന്നോടെ തിരുനാൾ സമാപിക്കും.

ADVERTISEMENT

തിരുനാൾ തിരുകർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധ യൗസേപ്പിതാവിനോടുള്ള മാധ്യസ്ഥം യാചിച്ച് അനുഗ്രഹം പ്രാപിക്കാൻ ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സഭാനേതൃത്വം അറിയിച്ചു.