ബര്‍ലിന്‍ ∙ റഷ്യൻ എണ്ണ, ഗ്യാസ് എന്നിവയുടെ നിരോധനത്തോടെ രാജ്യത്ത് ഇവയുടെ വിതരണത്തില്‍ തടസ്സം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജർമനി മുന്നറിയിപ്പ് ന

ബര്‍ലിന്‍ ∙ റഷ്യൻ എണ്ണ, ഗ്യാസ് എന്നിവയുടെ നിരോധനത്തോടെ രാജ്യത്ത് ഇവയുടെ വിതരണത്തില്‍ തടസ്സം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജർമനി മുന്നറിയിപ്പ് ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙  റഷ്യൻ എണ്ണ, ഗ്യാസ് എന്നിവയുടെ നിരോധനത്തോടെ രാജ്യത്ത് ഇവയുടെ വിതരണത്തില്‍ തടസ്സം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജർമനി മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ യൂറോപ്യന്‍ യൂണിയൻ ഘട്ടംഘട്ടമായാണ് നിരോധനം ഏർപ്പെടുത്തുന്നത്. ഇത്  വിതരണ തടസ്സത്തിനും വില വർധനവിനും ഇടയാക്കും. ഈ സാഹചര്യത്തില്‍ വിതരണ തടസ്സം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്ന് ജർമൻ സാമ്പത്തിക മന്ത്രി റോബര്‍ട്ട് ഹാബെക്ക് പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണ്ണമായും അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.