ബർമിങ്ങാം ∙ മേയ് 7, 8 തീയതികളിൽ ബർമിങ്ങാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഭക്തി നിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. ഏഴിന് വൈകിട്ട് സന്ധ്യാപ്രാർഥന, വചനസന്ദേശം എന്നിവ നടന്നു. എട്ടിന് രാവിലെ പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർമിങ്ങാം ∙ മേയ് 7, 8 തീയതികളിൽ ബർമിങ്ങാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഭക്തി നിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. 

ഏഴിന് വൈകിട്ട് സന്ധ്യാപ്രാർഥന, വചനസന്ദേശം എന്നിവ നടന്നു. എട്ടിന് രാവിലെ പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന, പ്രദിക്ഷണം, ആശിർവാദം എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ. തുടർന്ന് നേർച്ചവിളമ്പും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

ADVERTISEMENT

പെരുന്നാൾ ചടങ്ങുകൾക്ക് ഇടവക വികാരി ഫാ.മാത്യു എബ്രഹാം മുഖ്യ കാർമികത്വം വഹിച്ചു. സഹദായെ സ്മരിച്ചു കൊണ്ട്‌ നടത്തിയ റാസയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. ഓർമ്മപെരുന്നാളിന് ഇടവക സെക്രട്ടറി എബ്രഹാം കുര്യൻ‌, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ആധ്യാത്മിക സംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

ഇടവക ജനങ്ങളുടെ വിപുലമായ പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായ പെരുന്നാൾ ചടങ്ങുകൾ സ്‌നേഹവിരുന്നോടെ അനുഗ്രഹപ്രദമായി പര്യവസാനിച്ചു.