മാഞ്ചസ്റ്റർ ∙ കേരളാ കാത്തലിക് അസോസിയേഷൻ ഓഫ് മാഞ്ചസ്റ്ററിന്റെ ഈസ്റ്റർ ആഘോഷപരിപാടികൾ പ്രൗഢഗംഭീരമായി നടന്നു. നഴ്‌സുമാർക്ക്‌ ആദരം ഒരുക്കിയിരുന്നു. അസോസിയേഷൻ പ്രസിഡന്റ് ട്വിങ്കിൾ ഈപ്പൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർമാൻ ബിജു ആന്റണി,ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇവൻറ് കോഓർഡിനേറ്റർ ജയ്‌സൺ ജോബ് സ്വാഗതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഞ്ചസ്റ്റർ ∙ കേരളാ കാത്തലിക് അസോസിയേഷൻ ഓഫ് മാഞ്ചസ്റ്ററിന്റെ ഈസ്റ്റർ ആഘോഷപരിപാടികൾ പ്രൗഢഗംഭീരമായി നടന്നു. നഴ്‌സുമാരെ ചടങ്ങിൽ ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് ട്വിങ്കിൾ ഈപ്പൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർമാൻ ബിജു ആന്റണി ആശംസകൾ അർപ്പിച്ചു. ഇവന്റ് കോഓർഡിനേറ്റർ ജയ്‌സൺ ജോബ് സ്വാഗതം ആശംസിച്ചു. കമ്മിറ്റി അംഗങ്ങൾ ചേർന്ന്  ദീപം തെളിയിച്ചതോടെ കലാപരിപാടികൾക്ക് തുടക്കമായി. 

കുട്ടികളുടെയും മുതിർന്നവരുടെയും  കലാപരിപാടികൾ അരങ്ങേറി. മികച്ച ഹർഷാരവത്തോടെ ഏവരും നഴ്സുമാർക്ക് ആദരം നൽകി. ജോബി വർഗീസ്, റിൻസി സജിത്ത് എന്നിവർ അവതാരകർ ആയപ്പോൾ കൾച്ചറൽ കോഓർഡിനേറ്റേഴ്‌സ് ആയ ഷിജി ജെയ്സൺ, മഞ്ജു സി പള്ളം, ഷേർളി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ച വിവിധ കമ്മിറ്റികളും, സെക്രട്ടറി സുനിൽ കോച്ചേരി, ട്രഷറർ ജിനോ ജോസഫ്, വൈസ് പ്രസിഡന്റ് അഞ്ജു ബെൻഡൻ തുടങ്ങിയവരും പരിപാടികൾക്ക് നേതൃത്വം നൽകി.

ADVERTISEMENT

പരിപാടികളുടെ വിജയത്തിനായി സഹകരിച്ച ഏവർക്കും എസ്‌സിക്യു്ട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.