കൊന്‌യ (തുർക്കി) ∙ റൂമിയുടെ അടുത്ത് ഇനി മലയാളത്തിലുള്ള ‘മസ്നവി’യും. 13-ാം നൂറ്റാണ്ടിലെ സൂഫി കവിയും ദാർശനികനുമായിരുന്ന മൗലാന ജലാലുദ്ദിൻ റൂമി പാഴ്സി ഭാഷയിൽ രചിച്ച ബൃഹദ്ഗ്രന്ഥമായ ‘മസ്നവി’യുടെ മലയാള തർജമയുടെ പതിപ്പ്, റൂമിയുടെ കബറിടം സ്ഥിതി ചെയ്യുന്ന മൗലാന മ്യൂസിയത്തിന് കൈമാറി. സാഹിത്യകാരൻ സക്കറിയ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊന്‌യ (തുർക്കി) ∙ റൂമിയുടെ അടുത്ത് ഇനി മലയാളത്തിലുള്ള ‘മസ്നവി’യും. 13-ാം നൂറ്റാണ്ടിലെ സൂഫി കവിയും ദാർശനികനുമായിരുന്ന മൗലാന ജലാലുദ്ദിൻ റൂമി പാഴ്സി ഭാഷയിൽ രചിച്ച ബൃഹദ്ഗ്രന്ഥമായ ‘മസ്നവി’യുടെ മലയാള തർജമയുടെ പതിപ്പ്, റൂമിയുടെ കബറിടം സ്ഥിതി ചെയ്യുന്ന മൗലാന മ്യൂസിയത്തിന് കൈമാറി. 

ADVERTISEMENT

സാഹിത്യകാരൻ സക്കറിയ, അബ്ദുൽ ഗഫൂർ കൊടുങ്ങല്ലൂർ എന്നിവർ ചേർന്ന് മ്യൂസിയം ഡയറക്ടർ‍ ഇബ്രാഹിം ദുർനയ്ക്കാണ് മലയാളത്തിലുള്ള ‘മസ്നവി’ കൈമാറിയത്. റൂമിയുടെ കബറിടത്തിനു മുന്നിൽ നടന്ന പുസ്തക സമർപ്പണത്തിൽ മനോഹർ തോമസ്, റസിയ ഗഫൂർ എന്നിവരും പങ്കെടുത്തു. 

ADVERTISEMENT

അഷിത, ജെനി ആൻഡ്രൂസ്, ഷൗക്കത്ത്, സലീഷ് എന്നിവർ ചേർന്നാണ് ‘മസ്നവി’ മലയാളത്തിലേക്കു വിവർത്തനം ചെയ്തത്.