ഡബ്ലിൻ ∙ യാതൊരു പ്രകോപനവുമില്ലാതെ കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകർത്ത സംഭവത്തിൽ ഒഐസിസി നോർത്തേൺ അയർലൻഡ് കമ്മിറ്റി പ്രതിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും രാഹുൽ ഗാന്ധിയോട് ക്ഷമാപണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ഒഐസിസി നോർത്തേൺ അർലൻഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ ∙ കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് തല്ലിത്തകർത്ത സംഭവത്തിൽ ഒഐസിസി നോർത്തേൺ അയർലൻഡ് കമ്മിറ്റി പ്രതിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും രാഹുൽ ഗാന്ധിയോട് ക്ഷമാപണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. യാതൊരു പ്രകോപനവുമില്ലാതെയാണ് എസ്എഫ്ഐ പ്രവർത്തകർ ഓഫീസ് തകർത്തതെന്നും യോഗം പറഞ്ഞു.   

യോഗത്തിൽ ഒഐസിസി നോർത്തേൺ അർലൻഡ് പ്രസിഡന്റ്‌ ചെറിയാൻ സ്കറിയ അധ്യഷത വഹിച്ചു. അനിൽ കവലയിൽ പ്രതിഷേധ പ്രമേയം അവതരിച്ചു. ഒഐസിസി നേതാക്കളായ സനു ജോൺ, ഡോ. സനൽ, ബിജി ജോസഫ്, ജൈമോൻ കുരുവിള, ഷാജി വർഗീസ്, സെബാസ്റ്റ്യൻ മനു, ജോസ് തോമസ്, മജോ മാത്യു, ടിൻസൺ കുര്യൻ എന്നിവർ പ്രസംഗിച്ചു.