ബര്‍ലിന്‍ ∙ ഡ്യൂസല്‍ഡോര്‍ഫ് എയര്‍പോര്‍ട്ടിലെ മൂന്നു ജീവനക്കാരെ ഐഎസിന്റെ ആംഗ്യം കാണിച്ചതിനെ തുടര്‍ന്ന് പിരിച്ചുവിട്ടു.

ബര്‍ലിന്‍ ∙ ഡ്യൂസല്‍ഡോര്‍ഫ് എയര്‍പോര്‍ട്ടിലെ മൂന്നു ജീവനക്കാരെ ഐഎസിന്റെ ആംഗ്യം കാണിച്ചതിനെ തുടര്‍ന്ന് പിരിച്ചുവിട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ ഡ്യൂസല്‍ഡോര്‍ഫ് എയര്‍പോര്‍ട്ടിലെ മൂന്നു ജീവനക്കാരെ ഐഎസിന്റെ ആംഗ്യം കാണിച്ചതിനെ തുടര്‍ന്ന് പിരിച്ചുവിട്ടു. ജോലിക്കിടെ ടിക്ടോക്ക് വിഡിയോയില്‍, മൂന്ന് പേരും തീവ്രവാദ സംഘടനയായ ഐഎസിന്റെ ആശംസകള്‍ അറിയിച്ചതാണ് പിരിച്ചുവിടലിനു കാരണം.

ഡ്യൂസെല്‍ഡോര്‍ഫ് എയര്‍പോര്‍ട്ടില്‍ നിന്ന് മൂന്ന് പേരും ചേർന്ന് പകർത്തിയ വിഡിയോയിൽ സല്യൂട്ട് ചെയ്യുന്ന രംഗത്തില്‍ അവര്‍ നടത്തുന്ന അഭിവാദ്യം ഒരു സാധാരണ ആംഗ്യമല്ലന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിച്ചുവിടല്‍ നടപടി.  ഐഎസിന്റെ ആശംസയാണിതന്ന് അന്വേഷണ സംഘം വിലയിരുത്തി. മൂന്നു പേരും  ജർമന്‍ പൗരന്മാരാണെന്ന് ഫെഡറല്‍ പൊലീസ് വക്താവ് പറഞ്ഞു.

ADVERTISEMENT

 മൂന്നു പേരും എയര്‍ലൈന്‍ നിയോഗിച്ച കമ്പനിയിലെ ജീവനക്കാരാണെന്ന് തിരിച്ചറിഞ്ഞു. വിമാനത്താവളത്തിന്റെ സുരക്ഷാ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് മൂവരും.