ലണ്ടൻ∙ പുതുതലമുറയുടെ നൃത്തവാസനയെ പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച "നടനം സ്കൂൾ ഓഫ് ഡാൻസ് നോർത്താംപ്ടൻ "ന്റെ ഈ വർഷത്തെ അരങ്ങേറ്റം ഒക്ടോബർ 22ന് നോർത്താപ്ടണിൽ നടക്കും.

ലണ്ടൻ∙ പുതുതലമുറയുടെ നൃത്തവാസനയെ പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച "നടനം സ്കൂൾ ഓഫ് ഡാൻസ് നോർത്താംപ്ടൻ "ന്റെ ഈ വർഷത്തെ അരങ്ങേറ്റം ഒക്ടോബർ 22ന് നോർത്താപ്ടണിൽ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ പുതുതലമുറയുടെ നൃത്തവാസനയെ പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച "നടനം സ്കൂൾ ഓഫ് ഡാൻസ് നോർത്താംപ്ടൻ "ന്റെ ഈ വർഷത്തെ അരങ്ങേറ്റം  ഒക്ടോബർ 22ന് നോർത്താപ്ടണിൽ നടക്കും. സംഗിതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം  നൽകികൊണ്ടുള്ള ഈ വേദിയിൽ യുകെയിലെ കഴിവുറ്റ ഗായകരും പങ്കെടുക്കുമെന്ന് നൃത്താധ്യാപിക ജിഷ സത്യനാരായണൻ അറിയിച്ചു.

ADVERTISEMENT

ആൻജലിൻ സെബി, അലീന ജിജി, എവിലിൻ ബിജോയ്‌, അൻജന സുരേഷ്, അഡോണ ചെറിയാൻ, കേസിയ ജിൻസൺ, ആൻജല ഇല്ലുകുടിയിൽ എന്നീ ഏഴു വിദ്യാർത്ഥികളാണ് ഈ വർഷം അരങ്ങേറ്റം കുറിക്കുന്നവർ. ഇവർക്കു പ്രോത്സാഹനവും ഊർജവും നൽകാൻ മറ്റു കലാകാരികളും രക്ഷാകർത്താക്കളും നിറഞ്ഞ മനസ്സോടെ പ്രയത്നിച്ചു  കൊണ്ടിരിക്കുകയാണ്.

ADVERTISEMENT

കളർ മീഡിയ യുകെയുടെ രംഗപടവും, ബീറ്റ്സ് യുകെയുടെ ശബ്ദവും, വെളിച്ചവും "അരങ്ങേറ്റം 2022" ന്റെ വേദിയെ അവിസ്മരണീയമാക്കും. പ്രവേശനം തികച്ചും സൗജന്യമായിരിക്കും.

ADVERTISEMENT

Time and Venue 

22 October 2022,  2pm -8pm.

Wooladle center for learning,

Wooldale road,

Northampton,

NN4 6TP.