ബര്‍ലിന്‍∙ ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ നേതൃത്വത്തിലുള്ള 33–ാം പ്രവാസി സംഗമത്തിന് ജൂലൈ 27 ന്(ബുധന്‍) വൈകിട്ട് എട്ടിനു വര്‍ണ്ണാഭമായ തുടക്കം. ഈശ്വര പ്രാർഥനയ്ക്കു ശേഷം

ബര്‍ലിന്‍∙ ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ നേതൃത്വത്തിലുള്ള 33–ാം പ്രവാസി സംഗമത്തിന് ജൂലൈ 27 ന്(ബുധന്‍) വൈകിട്ട് എട്ടിനു വര്‍ണ്ണാഭമായ തുടക്കം. ഈശ്വര പ്രാർഥനയ്ക്കു ശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍∙ ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ നേതൃത്വത്തിലുള്ള 33–ാം പ്രവാസി സംഗമത്തിന് ജൂലൈ 27 ന്(ബുധന്‍) വൈകിട്ട് എട്ടിനു വര്‍ണ്ണാഭമായ തുടക്കം. ഈശ്വര പ്രാർഥനയ്ക്കു ശേഷം ജിഎംഎഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പോള്‍ ഗോപുരത്തിങ്കല്‍, സണ്ണി വേലൂക്കാരന്‍, വര്‍ഗീസ് ചന്ദ്രത്തില്‍, തോമസ് ചക്യാത്ത് എന്നിവര്‍ ഭദ്രദീപം കൊളുത്തി. ജിഎംഎഫ് ജര്‍മനിയുടെ പ്രസിഡന്റ് സണ്ണി വേലൂക്കാരന്‍ സ്വാഗതം ആശംസിച്ചു. പോള്‍ പ്ളാമ്മൂട്ടില്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.

ADVERTISEMENT

സംഗമത്തില്‍ പങ്കെടുക്കാനെത്തിയവരുടെ പരിചയപ്പെടുത്തലിനു ശേഷം യൂറോപ്പിലെ അറിയപ്പെടുന്ന ഗായകനും സംഗീത സംവിധായകനുമായ വിയന്നയില്‍ താമസിക്കുന്ന സിറിയക് ചെറുകാടിന്റെ ഗാനമേള അരങ്ങേറി. ജര്‍മനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്സ്കിര്‍ഷന്‍ ഡാലം ബേസന്‍ ഹൗസില്‍ ജൂലൈ 27 മുതല്‍ 31 വരെയാണ് സംഗമം നടക്കുന്നത്.

ADVERTISEMENT

ജെമ്മ ഗോപുരത്തിങ്കല്‍, അപ്പച്ചന്‍ ചന്ദ്രത്തില്‍ സണ്ണിവേലൂക്കാരന്‍, ലില്ലി ചക്യാത്ത്, എല്‍സി വേലൂക്കാരന്‍ എന്നിവരാണു സംഗമത്തിനു നേതൃത്വം നല്‍കുന്നത്.