കൊളോണ്‍ ∙ ജര്‍മനിയിലെ കൊളോണില്‍ നടക്കുന്ന ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ മുപ്പത്തിമൂന്നാം പ്രവാസി സംഗമത്തിന്റെ രണ്ടാം ദിവസം നടന്ന വനിതാ സമ്മേളനം ശ്രദ്ധേയമായി. വൈകുന്നേരം നടന്ന കലാസായാഹ്നം ജെമ്മ ഗോപുരത്തിങ്കലിനൊപ്പം എല്‍സി വേലൂക്കാരന്‍, മറിയാമ്മ ചന്ദ്രത്തില്‍, ലില്ലി ചക്യാത്ത് എന്നിവര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളോണ്‍ ∙ ജര്‍മനിയിലെ കൊളോണില്‍ നടക്കുന്ന ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ മുപ്പത്തിമൂന്നാം പ്രവാസി സംഗമത്തിന്റെ രണ്ടാം ദിവസം നടന്ന വനിതാ സമ്മേളനം ശ്രദ്ധേയമായി.

ADVERTISEMENT

വൈകുന്നേരം നടന്ന കലാസായാഹ്നം ജെമ്മ ഗോപുരത്തിങ്കലിനൊപ്പം എല്‍സി വേലൂക്കാരന്‍, മറിയാമ്മ ചന്ദ്രത്തില്‍, ലില്ലി ചക്യാത്ത് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഗ്രേസി ജോണ്‍, ലിസി ചെറുകാട്, ആനി ജോഷി എന്നിവര്‍ പ്രാർഥന ഗാനം ആലപിച്ചു.

ADVERTISEMENT

ജോര്‍ജ് കോട്ടേക്കുടി സ്വാഗതവും ഗ്രേസിക്കുട്ടി മണ്ണനാല്‍ നന്ദിയും പറഞ്ഞു. ബാബു ചെമ്പകത്തിനാല്‍ മോളി കോട്ടേക്കുടി, തോമസ് ചക്യത്ത്,  മേരി ക്രീഗര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ജോസ് പുതുശേരി, ജോസി മണമയില്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സാബു ജേക്കബ് ആറാട്ടുകളത്തിന്റെ കാവ്യചൊല്‍ക്കാഴ്ച, മേരി പുതുശേരിയുടെ ക്വിസ് എന്നിവ അരങ്ങേറി. മേരി ക്രീഗര്‍ പരിപാടി മോഡറേറ്റ് ചെയ്തു. 

ADVERTISEMENT