ഡ്യൂസല്‍ഡോര്‍ഫ് ∙ ജര്‍മനിയിലെ നവാഗതരുടെ കൂട്ടായ്മയായ റൈന്‍ മലയാളി അസോസിയേഷനും (ആര്‍എംഎ) ലോകാ എന്റര്‍ടെയിന്റ്മെന്റ്സും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഏകദിന ബാഡ്മിന്റൺ ടൂര്‍ണ്ണമെന്റ് ഓഗസ്ററ് 6 ന് (ശനി) രാവിലെ 9 മുതല്‍ വൈകുന്നേരം ആറു മണിവരെ നടക്കും. പുരുഷ, വനിത ഡബിള്‍സിലും, മിക്സഡ് ഇനത്തിലുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡ്യൂസല്‍ഡോര്‍ഫ് ∙ ജര്‍മനിയിലെ നവാഗതരുടെ കൂട്ടായ്മയായ റൈന്‍ മലയാളി അസോസിയേഷനും (ആര്‍എംഎ) ലോകാ എന്റര്‍ടെയിന്റ്മെന്റ്സും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഏകദിന ബാഡ്മിന്റൺ ടൂര്‍ണ്ണമെന്റ് ഓഗസ്ററ് 6 ന് (ശനി) രാവിലെ 9 മുതല്‍ വൈകുന്നേരം ആറു മണിവരെ നടക്കും. പുരുഷ, വനിത ഡബിള്‍സിലും, മിക്സഡ് ഇനത്തിലുമാണ് മല്‍സരങ്ങള്‍ നടക്കുക.

ADVERTISEMENT

വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും.ടൂര്‍ണ്ണമെന്റ് പ്രവേശന ഫീ ഒരു ടീമിന് 20 യൂറോയാണ്. ടൂര്‍ണ്ണമെന്റിലേക്ക് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ആര്‍എംഎ അറിയിച്ചു.

ADVERTISEMENT

Venue : Badminton Center Meorsenbroich e.K.,

Vogelsanger Weg 50, 40470 Duesseldorf.

ADVERTISEMENT

For Registration : Akhil 0049 1590 1459100, Adrin

0049 176 61807847, Krishnaprasad 0049 17656968372.

Email : marketing@lokahfilms.com