ഡബ്ലിൻ ∙ ഒഐസിസി അയർലൻഡിന്റെ ലിമറിക്ക് യൂണിറ്റിന്റെ അംഗത്വ വിതരണോദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഓൺലൈനിലൂടെ നിർവഹിച്ചു. പ്രസിഡന്റ് എംഎം ലിങ്ക് വിൻസ്റ്റാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സാൻജോ മുളവരിയ്ക്കൽ ഈശ്വര പ്രാർഥന ചൊല്ലി. യോഗത്തിൽ ജിസ് ജോസഫ് ലിമറിക്ക് സ്വാഗതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ ∙ ഒഐസിസി അയർലൻഡിന്റെ ലിമറിക്ക് യൂണിറ്റിന്റെ അംഗത്വ വിതരണോദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഓൺലൈനിലൂടെ നിർവഹിച്ചു. പ്രസിഡന്റ് എംഎം ലിങ്ക് വിൻസ്റ്റാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സാൻജോ മുളവരിയ്ക്കൽ ഈശ്വര പ്രാർഥന ചൊല്ലി. യോഗത്തിൽ ജിസ് ജോസഫ് ലിമറിക്ക് സ്വാഗതം ആശംസിച്ചു. 

വൈസ് പ്രസിഡന്റ് പി. എം. ജോർജ്കുട്ടി പുന്നമട, കുരുവിള ജോർജ്, ചാൾസൺ ചാക്കോ, ജോസ് കല്ലനോട്, ജിസ്മോൻ ലിമറിക്ക്, അലിൻ ജോസഫ് ലിമറിക്ക്, ജീവൻ വേണുഗോപാൽ, ഫെബിൻ, ജിസ്, ജിയോ മാലോം, റോൺസൺ, അൻജു, ഫെബി മൽപ്പാൻ, റെൻസൺ വർഗീസ്, റിബു, അലിൻ ജോസഫ്, അൻജു ബെന്നി തുടങ്ങിയവർ സംസാരിച്ചു. ഒഐസിസി ഗ്ലോബൽ ചെയർമാൻ ശങ്കരപിള്ള കുമ്പളത്ത് പരിപാടികൾക്ക് ആശംസകൾ അറിയിച്ചു.