ലണ്ടൻ ∙ മലയാളി അസോസിയേഷൻ സന്ദർലാൻഡ് സംഘടിപ്പിക്കുന്ന ദേശീയ കായികമേളയുടെയും വടംവലി മത്സരത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായി. ഓഗസ്റ്റ് പതിമൂന്ന് ശനിയാഴ്ചയാണ് മത്സരം നടക്കുന്നത്. റജിസ്റ്റർ ചെയ്യുവാനുള്ള അവസാന തിയതി ഓഗസ്റ്റ് 10 ബുധനാഴ്ച വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു. ഓഗസ്റ്റ് 13 ശനിയാഴ്ച,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ മലയാളി അസോസിയേഷൻ സന്ദർലാൻഡ് സംഘടിപ്പിക്കുന്ന ദേശീയ കായികമേളയുടെയും വടംവലി മത്സരത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായി. ഓഗസ്റ്റ് പതിമൂന്ന് ശനിയാഴ്ചയാണ് മത്സരം നടക്കുന്നത്. റജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഓഗസ്റ്റ് 10 ബുധനാഴ്ച വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു.

ഓഗസ്റ്റ് 13 ശനിയാഴ്ച, സന്ദർലാൻഡിലെ സിൽക്‌സ്‌വർത്ത് സ്‌പോർട്‌സ് കോംപ്ലക്‌സിൽ രാവിലെ 9 മണിക്ക് മത്സരത്തിന്റെ ഉദ്ഘാടനം നടക്കും. തുർന്ന് കായിക മേളയുടെ പ്രധാന ഇനമായ വടംവലി മത്സരം ആരംഭിക്കും. അതിനോട് അനുബന്ധിച്ച് മറ്റ് കായിക മത്സരങ്ങളും നടക്കും. വൈകുന്നേരം 4 മണിക്ക് സമാപന ചടങ്ങുകളോടു കൂടി മേള സമാപിക്കും. എല്ലാ മൽസര വിഭാഗത്തിലും റഫറിയുടെ തീരുമാനം അന്തിമമായിരിക്കും.

ADVERTISEMENT

പ്രസിഡന്റ് റജി തോമസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങള്‍ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.