ഡബ്ലിൻ∙ ഐഒസി യൂത്ത്‍ വിങും ഒഐസിസി അയര്‍ലന്‍ഡും സംയുക്തമായി ഡബ്ലിനിലെ താലയിലുള്ള കില്‍ടിപ്പറില്‍ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തില്‍ 9 മാസം പ്രായമുള്ള കുട്ടിയായ എയ്‍തന്‍ വിനു കളത്തില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. ഐഒസി /ഒഐസിസി പ്രസിഡന്റ് എം.എം. ലിങ്ക്‌വിന്‍സ്റ്റാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ∙ ഐഒസി യൂത്ത്‍ വിങും ഒഐസിസി അയര്‍ലന്‍ഡും സംയുക്തമായി ഡബ്ലിനിലെ താലയിലുള്ള കില്‍ടിപ്പറില്‍ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തില്‍ 9 മാസം പ്രായമുള്ള കുട്ടിയായ എയ്‍തന്‍ വിനു കളത്തില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി.

ഐഒസി /ഒഐസിസി പ്രസിഡന്റ് എം.എം. ലിങ്ക്‌വിന്‍സ്റ്റാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിയ്‍ക്കലിന്റെ ഈശ്വരപ്രാര്‍ഥനയോടു കൂടി യോഗം ആരംഭിച്ചു. ഒഐസി യൂത്ത് വിങിന്റെ ചുമതലയുള്ള ജോര്‍ജ് കുരുവിള മുഖ്യപ്രഭാഷണം നടത്തി.

ADVERTISEMENT

വിനു കളത്തില്‍, സോബിന്‍ വടക്കേല്‍, ചാള്‍സണ്‍ ചാക്കോ, ജയിന്‍ നിരപ്പേല്‍, ജോസഫ് പുളിയ്‍ക്കല്‍, സൗമ്യാ വിനു, ചിപ്പി സെബാസ്റ്റ്യന്‍, ഷെല്‍സി ജിന്‍സണ്‍, അരുണ്‍ രെവി, അക്ഷിത് ജോയ്സ്, ബിനില്‍ ബെന്നി, അജോ ജോസ്, രാഹുല്‍ കോഷിക്, തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ത്യന്‍ ദേശീയ ഗാനത്തോടെ പരിപാടികള്‍ അവസാനിച്ചു.

ADVERTISEMENT