റോം ∙ സെപ്റ്റംബർ 25 ന് നടക്കുന്ന ഇറ്റാലിയന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിൽ സിബി ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർഥിയായി

റോം ∙ സെപ്റ്റംബർ 25 ന് നടക്കുന്ന ഇറ്റാലിയന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിൽ സിബി ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർഥിയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോം ∙ സെപ്റ്റംബർ 25 ന് നടക്കുന്ന ഇറ്റാലിയന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിൽ സിബി കുമാരമംഗലം ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർഥിയായി സെനറ്റിലേക്കു മത്സരിക്കുന്നു. ആദ്യമായാണ് ഇന്ത്യന്‍ വംശജനായ ഒരു മലയാളിക്ക് പാർട്ടി സ്ഥാനാർഥിത്വം നൽകുന്നത്. നിലവിൽ റോമിലെ ഡമോക്രാറ്റിക്‌ പാർട്ടിയുടെ പ്രസിഡന്റ് ആയ സിബിക്ക് പാർട്ടി നൽകുന്ന അംഗികാരം കുടി ആണ് ഈ സ്ഥാനാർഥിത്വം. 

കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ സിബി ഇറ്റലിയിൽ ബിസിനസ് നടത്തുകയാണ്. ഇറ്റലിയിലെ അഭയർഥികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്ങ്ങളിൽ ഇടപെടുന്ന വ്യക്തി കൂടിയാണ് സിബി.