ലണ്ടൻ ∙ ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ (ELMA) പന്ത്രണ്ടാമത് ഓണോഘാഷ പരിപാടികൾ ക്രാൻഹാം അപ്മിനിസ്റ്റർ കമ്മ്യൂണിറ്റി ഹാളിൽ വിപുലമായി ആഘോഷിച്ചു. നൂറിലധികം കുടുംബാംഗങ്ങൾ ക്യാംപായാണ് ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിച്ചത്. കലാ–കായിക പരിപാടികളും തിരുവാതിരകളിയും വിഭവ സമൃദ്ധമായ സദ്യയും കൊണ്ട് ചടങ്ങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ (ELMA) പന്ത്രണ്ടാമത് ഓണോഘാഷ പരിപാടികൾ ക്രാൻഹാം അപ്മിനിസ്റ്റർ കമ്മ്യൂണിറ്റി ഹാളിൽ വിപുലമായി ആഘോഷിച്ചു. നൂറിലധികം കുടുംബാംഗങ്ങൾ ക്യാംപായാണ് ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിച്ചത്. കലാ–കായിക പരിപാടികളും തിരുവാതിരകളിയും വിഭവ സമൃദ്ധമായ സദ്യയും കൊണ്ട് ചടങ്ങ് വർണശബളമായി.

ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് റജി വാട്ടംപാറയിൽ സ്വാഗതം ആശംസിച്ചു. മുൻ സെക്രട്ടറി അഭിലാഷ് റിപ്പോർട്ട് വായിക്കുകയും മുൻ ട്രഷറർ റോബിൻ നന്ദി പറയുകയും ചെയ്തു. ഇത്തരം കുടി ചേരലുകൾ നാടിന്റെ നന്മയ്ക്ക് ഉതകുന്നവയായിതീരണമെന്ന് മറുപടി പ്രസംഗത്തിൽ അഡ്വ. സാബു മാത്യു അഭ്യർഥിച്ചു.

ADVERTISEMENT

പിന്നീട്, പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. അഡ്വ. ലിജോ ഉമ്മനെ പ്രസിഡന്റായും ബാസ്റ്റിൻ കെ മാളിയേക്കലിനെ സെക്രട്ടറിയായും ഏകകണ്ഠമായി യോഗം തെരെഞ്ഞെടുത്തു. ബിനു ലൂക്ക് (ട്രഷറർ), ധന്യ കെവിൻ (വൈസ് പ്രസിഡന്റ്), ജെന്നിസ് രഞ്ജിത് (ജോയിന്റ് സെക്രട്ടറി), ഹരീഷ് ഗോപാൽ (ജോയിന്റ് ട്രഷറർ), പയസ് തോമസ് (അഡ്വസർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.