ഹാംബുര്‍ഗ് ∙ ജര്‍മനിയിലെ തുറമുഖ നഗരമായ ഹാംബുര്‍ഗിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയായ കേരള സമാജം ഹാംബുര്‍ഗിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബർ 24 നു ഓണാഘോഷം സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഗുല്‍ഷന്‍ ദിങ്കര ഉദ്ഘാടനം നിര്‍വഹിക്കുന്ന ആഘോഷത്തില്‍ വിപുലമായ കലാ കായിക പരിപാടികളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹാംബുര്‍ഗ് ∙ ജര്‍മനിയിലെ തുറമുഖ നഗരമായ ഹാംബുര്‍ഗിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയായ കേരള സമാജം ഹാംബുര്‍ഗിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബർ 24 നു ഓണാഘോഷം സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഗുല്‍ഷന്‍ ദിങ്കര ഉദ്ഘാടനം നിര്‍വഹിക്കുന്ന ആഘോഷത്തില്‍ വിപുലമായ കലാ കായിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

ജര്‍മന്‍ നര്‍ത്തകിയായ കാത്യ ശിവാനിയും സംഘവും അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ നൃത്തം, സമാജം കലാകാരിമാരും കലാകാരന്മാരും ഒരുക്കുന്ന അത്തപ്പൂക്കളം, തിരുവാതിര, സിനിമാറ്റിക്–ക്ലാസിക് നൃത്തനൃത്യങ്ങള്‍, സ്കിറ്റ്, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ കൂടാതെ ഓണത്തല്ല്, വടംവലി മുതലായ കായിക ഇനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ADVERTISEMENT

ഓണസദ്യയും ഡിജെയും ഉള്‍പ്പെടുന്ന ഈ മുഴുദിന പരിപാടി നടക്കുന്നത് ഹാംബുര്‍ഗിലെ അല്‍ടോണാ എന്ന സ്ഥലത്താണ്.