മാഞ്ചസ്റ്റർ ∙ മാഞ്ചസ്റ്ററിലെ ട്രാഫോർഡ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 24 നു വിഥിൻഷാ ഫോറം സെൻറ്ററിൽ നടക്കും. രാവിലെ 10 മണിക്ക് കുട്ടികളുടെയും മുതിർന്നവരുടെയും ഓണക്കളികളോടെ ആരംഭിക്കുന്ന പരിപാടികൾ 12.30 വരെ തുടരും. ഉച്ചയ്ക്ക് ഓണസദ്യയ്ക്കുശേഷം 2.30 നു ഓണപരിപാടികൾ ട്രാഫോർഡ് കൗൺസിൽ മേയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഞ്ചസ്റ്റർ  ∙ മാഞ്ചസ്റ്ററിലെ ട്രാഫോർഡ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 24 നു  വിഥിൻഷാ  ഫോറം സെൻറ്ററിൽ നടക്കും. രാവിലെ 10 മണിക്ക് കുട്ടികളുടെയും മുതിർന്നവരുടെയും ഓണക്കളികളോടെ ആരംഭിക്കുന്ന പരിപാടികൾ 12.30 വരെ തുടരും. ഉച്ചയ്ക്ക് ഓണസദ്യയ്ക്കുശേഷം 2.30 നു ഓണപരിപാടികൾ ട്രാഫോർഡ് കൗൺസിൽ മേയർ ക്രിസ് ബോയ്‌സ് ഉദ്ഘാടനം നിർവഹിക്കും.  ഹോളി ഫാമിലി ഓഫ് നസ്രത്ത്  ട്രസ്റ്റി  സിഇഒ മാർക്ക് മൗണ്ട്കാസിൽ അനുഗ്രഹപ്രഭാഷണം നടത്തുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ചാക്കോ ലൂക്ക് അറിയിച്ചു

ADVERTISEMENT

ഉച്ചകഴിഞ്ഞു നടക്കുന്ന പരിപാടികളിൽ മാവേലി എഴുന്നുളത്ത്, തിരുവാതിര, ചെണ്ടമേളം, ഭരതനാട്യം, സിനിമാറ്റിക് ഡാൻസ്, വള്ളംകളി, ഓണപ്പാട്ട്  എന്നിവ ഉണ്ടായിരിക്കുന്നതാണെന്നു സംഘാടകർ അറിയിച്ചു.

ADVERTISEMENT

ട്രാഫോർഡ്  മലയാളി അസോസിയേഷൻ  കഴിഞ്ഞ വർഷം നടത്തിയ ഓണാഘോഷം വളരെ ശ്രദ്ധ നേടിയിരുന്നതിന്റെ തുടർച്ചയെന്നോണം 100 ഓളം വരുന്ന കലാകാരന്മാർ പരിപാടികൾ മനോഹരമാക്കുവാൻ അണിയറയിൽ പ്രവർത്തിക്കുന്നതാണ്. പരിപാടിയിൽ പങ്കെടുക്കുന്നവർ സെപ്റ്റംബർ 24 നു ശനിയാഴ്‌ച രാവിലെ 10 മണിക്ക് മാഞ്ചസ്റ്ററിലെ ഫോറം സെന്ററിൽ എത്തിചേരേണ്ടതാണ്.