ചങ്ങനാശേരി ∙ മുന്‍ ജര്‍മന്‍ മലയാളി ജോസ് വാഴപ്പറമ്പിലിന്റെ ഭാര്യ മേഴ്സി ജോസഫ് വാഴപ്പറമ്പില്‍ (മായമ്മ, 72) അന്തരിച്ചു.

ചങ്ങനാശേരി ∙ മുന്‍ ജര്‍മന്‍ മലയാളി ജോസ് വാഴപ്പറമ്പിലിന്റെ ഭാര്യ മേഴ്സി ജോസഫ് വാഴപ്പറമ്പില്‍ (മായമ്മ, 72) അന്തരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ മുന്‍ ജര്‍മന്‍ മലയാളി ജോസ് വാഴപ്പറമ്പിലിന്റെ ഭാര്യ മേഴ്സി ജോസഫ് വാഴപ്പറമ്പില്‍ (മായമ്മ, 72) അന്തരിച്ചു. ശുശ്രൂഷകള്‍ സെപ്റ്റംബർ 25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സ്വഭവനത്തില്‍ ആരംഭിക്കും. ചങ്ങനാശേരി, പാറേല്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്കാരം നടക്കും.

ADVERTISEMENT

മൃതദേഹം ഇന്ന് (ശനിയാഴ്ച) വൈകുന്നേരം പാറേല്‍ പള്ളിക്ക് എതിര്‍ വശത്തു സ്ഥിതിചെയ്യുന്ന ഭര്‍തൃഗൃഹത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

ADVERTISEMENT

ജര്‍മനിയിലെ കൊളോണ്‍ വെസ്സലിങ് ആശുപത്രിയില്‍ 38 വര്‍ഷം ജോലി ചെയ്തശേഷം നാട്ടിലെത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു.

കൊളോണിലെ പോര്‍സില്‍ താമസിക്കുന്ന ഗ്രിഗറി മേടയിന്റെ ഭാര്യ അന്നമ്മയുടെ ബന്ധുവാണ് പരേത.

ADVERTISEMENT

വാർത്ത ∙ ജോസ് കുമ്പിളുവേലില്‍