ലണ്ടൻ ∙ യുകെയിലെ കോതമംഗലം ചെറിയപള്ളി എന്നറിയപ്പെടുന്ന ബ്രിസ്റ്റോൾ മോർ ബസേലിയോസ് യെൽദോ യാക്കോബായ സിറിയൻ പള്ളിയിൽ പരിശുദ്ധനായ യെൽദോ മോർ ബസെലിയോസ് ബാവായുടെ ഓർമപ്പെരുന്നാൾ ഒക്ടോബർ മാസം 1,2 തീയതികളിൽ നടക്കും. വി മൂന്നിന്മേൽ കുർബാനയ്ക്കു ഫാ.രാജു ചെറുവള്ളിൽ കോറെപ്പിസ്കോപ്പ മുഖ്യ കാർമികത്വം വഹിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ യുകെയിലെ കോതമംഗലം ചെറിയപള്ളി എന്നറിയപ്പെടുന്ന ബ്രിസ്റ്റോൾ മോർ ബസേലിയോസ് യെൽദോ യാക്കോബായ സിറിയൻ പള്ളിയിൽ പരിശുദ്ധനായ യെൽദോ മോർ ബസെലിയോസ് ബാവായുടെ ഓർമപ്പെരുന്നാൾ ഒക്ടോബർ മാസം 1,2  തീയതികളിൽ നടക്കും.

ADVERTISEMENT

വി മൂന്നിന്മേൽ കുർബാനയ്ക്കു ഫാ.രാജു ചെറുവള്ളിൽ കോറെപ്പിസ്കോപ്പ മുഖ്യ കാർമികത്വം വഹിക്കും. ഇടവക വികാരി ഫാ. എൽദോസ് കെ. ജി, ഫാ. അനീഷ് കവലയിൽ എന്നിവർ സഹകാർമികരായിരിക്കും. എല്ലാ വിശ്വാസികളും പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്

ADVERTISEMENT

Fr Eldose K G ( vicar)- 07825916946

Shinoy Thomas ( Trustee)- 07865168942

Eltho Varghese( Secretary) - 07832090527

ADVERTISEMENT

Church address 

St Gregory The Great church 

Filton

Bs7 0pd.