ചുങ്കപ്പാറ∙ ന്യൂയോര്‍ക്കിലെ പത്രപ്രവര്‍ത്തകനും സാമൂഹ്യ, സാമുദായിക സംഘടനാ പ്രവര്‍ത്തകനുമായ ഷോളി കുമ്പിളുവേലിയുടെ വല്‍സല മാതാവും ചുങ്കപ്പാറ കുമ്പിളുവേലില്‍ (തെക്കേക്കുറ്റ്) പരേതനായ കെ.ഒ. മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി മാത്യു കുമ്പിളുവേലിന്റെ (മോനി 77) സംസ്കാര ശുശ്രൂഷകള്‍ സെപ്. 29നു (വ്യാഴം)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുങ്കപ്പാറ∙ ന്യൂയോര്‍ക്കിലെ പത്രപ്രവര്‍ത്തകനും സാമൂഹ്യ, സാമുദായിക സംഘടനാ പ്രവര്‍ത്തകനുമായ ഷോളി കുമ്പിളുവേലിയുടെ വല്‍സല മാതാവും ചുങ്കപ്പാറ കുമ്പിളുവേലില്‍ (തെക്കേക്കുറ്റ്) പരേതനായ കെ.ഒ. മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി മാത്യു കുമ്പിളുവേലിന്റെ (മോനി 77) സംസ്കാര ശുശ്രൂഷകള്‍ സെപ്. 29നു (വ്യാഴം) രാവിലെ 10.30 ന് സ്വഭവനത്തില്‍ ആരംഭിച്ച് ചുങ്കപ്പാറ ലിറ്റില്‍ ഫ്ളവര്‍ ദേവാലയത്തില്‍ സംസ്ക്കരിക്കും.

തൃക്കൊടിത്താനം പഴയചിറ മാടക്കാട്ട് കുടുംബാംഗമാണ് പരേത.

ADVERTISEMENT

മറ്റുമക്കള്‍ : ഷൈനി, ഷിബു, അഡ്വ.ഷാന്റി മാത്യു (കോട്ടയം).

മരുമക്കള്‍ : ഷൈമോള്‍ (ന്യൂയോര്‍ക്ക്) പുളിക്കല്‍, കാഞ്ഞാര്‍.പയസ് പെരുമ്പള്ളിക്കുന്നേല്‍ (പൂഞ്ഞാര്‍), സുനി കോലേട്ട് (തൃക്കൊടിത്താനം), ജിഫി മണര്‍കാട് (കോട്ടയം)

ADVERTISEMENT

കൊച്ചുമക്കള്‍ : കെന്നിത, കെസിയ(ഇരുവരും ന്യൂയോര്‍ക്ക്), കെവിന്‍, കാവ്യ, അമീഷ (കാനഡ), നേഹ.