ബ്രിസ്റ്റോൾ∙ യുകെയിൽ കോതമംഗലം ചെറിയപള്ളി എന്നറിയപ്പെടുന്ന ബ്രിസ്റ്റോൾ മോർ ബസേലിയോസ് യെൽദോ യാക്കോബായ സിറിയൻ പള്ളിയിൽ മഹാ പരിശുദ്ധനായ യെൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ മാസം 1,2 തീയതികളിൽ കൊണ്ടാടുന്നു. 01-10-2022 ശനി 5.30pm പെരുന്നാൾ കോടിയേറ്റ് 6.00pm സന്ധ്യാ പ്രാർത്ഥന,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്റ്റോൾ∙ യുകെയിൽ കോതമംഗലം ചെറിയപള്ളി എന്നറിയപ്പെടുന്ന   ബ്രിസ്റ്റോൾ മോർ ബസേലിയോസ് യെൽദോ യാക്കോബായ സിറിയൻ പള്ളിയിൽ  മഹാ പരിശുദ്ധനായ യെൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ മാസം 1,2  തീയതികളിൽ കൊണ്ടാടുന്നു.

01-10-2022 ശനി

ADVERTISEMENT

5.30pm പെരുന്നാൾ കോടിയേറ്റ്

6.00pm സന്ധ്യാ പ്രാർത്ഥന, സുവിശേഷപ്രസംഗം 

7.30pm ഭക്ത സംഘടന വാർഷികം.

9.00pm ആശീർവാദം, നേർച്ച

ADVERTISEMENT

02-10-2022 ഞായർ

12.00pm പ്രഭാത നമസ്കാരം

12.45 pm -വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന, വിശുദ്ധന്റെ നാമത്തിൽ മധ്യസ്ഥ പ്രാർഥന, പ്രസംഗം, ആശീർവാദം.

3.00pm ആദ്യഫല ലേലം, നേർച്ചസദ്യ.

ADVERTISEMENT

വി മൂന്നിന്മേൽ കുർബാനയ്ക്കു ഫാ.രാജു ചെറുവള്ളിൽ കോർ എപ്പിസ്ക്കോപ്പ മുഖ്യ കാർമികത്വം വഹിക്കും. ഇടവക വികാരി ഫാ. എൽദോസ്  K G ,ഫാ. അനീഷ് കവലയിൽ എന്നിവർ സഹകാർമികരായിരിക്കും. എല്ലാ വിശ്വാസികളും നേർച്ചകാഴ്ചകളോടെ പരിശുദ്ധന്റെ പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്

Pls Contact

Fr Eldose K G ( vicar)- 07825916946

Shinoy Thomas ( Trustee)- 07865168942

Eltho Varghese( Secretary) - 07832090527

Church address 

St Gregory The Great church 

Filton

Bs7 0pd.