റോം∙ ഒക്ടോബർ ഒന്നു മുതൽ ഇറ്റലിയിലെ പൊതുഗതാഗത സംവിധാനങ്ങളിൽ യാത്രക്കാർ മാസ്‌ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നതായി ആരോഗ്യ മന്ത്രാലയം

റോം∙ ഒക്ടോബർ ഒന്നു മുതൽ ഇറ്റലിയിലെ പൊതുഗതാഗത സംവിധാനങ്ങളിൽ യാത്രക്കാർ മാസ്‌ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നതായി ആരോഗ്യ മന്ത്രാലയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോം∙ ഒക്ടോബർ ഒന്നു മുതൽ ഇറ്റലിയിലെ പൊതുഗതാഗത സംവിധാനങ്ങളിൽ യാത്രക്കാർ മാസ്‌ക് ധരിക്കണമെന്ന നിബന്ധന  ഒഴിവാക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബസുകൾ, ട്രെയിനുകൾ, സബ്‌വേകൾ, ട്രാമുകൾ, ഫെറികൾ എന്നിവയിൽ നാളെ മുതൽ മാസ്‌കുകൾ ആവശ്യമില്ലെന്നാണ് അറിയിപ്പ്. 

ADVERTISEMENT

എന്നാൽ ആശുപത്രികളിലും കെയർ ഹോമുകളിലും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലും മാസ്ക് ഉപയോഗം  ഒക്ടോബർ 31 വരെ നീട്ടിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി റോബർതൊ സ്പെറൻസ അറിയിച്ചു.

ADVERTISEMENT

പൊതുഗതാഗത സംവിധാനങ്ങളിൽ മാസ്ക് ഉപേക്ഷിക്കുന്നതിലൂടെ,  കോവിഡിനെ തുടർന്ന് ഇറ്റലിയിൽ  അവശേഷിക്കുന്ന അവസാനത്തെ  നിയന്ത്രണങ്ങളിലൊന്നിനു കൂടിയാണ് അവസാനമാകുന്നത്. 

ADVERTISEMENT

പൊതുഗതാഗത നിയന്ത്രണങ്ങൾ നിലവിലുണ്ടെങ്കിലും, സമീപ ആഴ്ചകളിൽ റോമിലെ മെട്രോകളിലും ബസുകളിലും മാസ്കുകളില്ലാതെ യാത്രക്കാരെയും വിനോദസഞ്ചാരികളും  കാണുന്നതു പതിവായിരുന്നു.

English Summary: Italy stops use of mask in publictransport