ലണ്ടൻ ∙ പതിമൂന്നാമത് യുക്മ നാഷനൽ കലാമേളയോട് അനുബന്ധിച്ചു നടക്കുന്ന യുക്മയുടെ ഏറ്റവും പ്രബല റീജിയണുകളിലൊന്നായ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള ഒക്ടോബർ 15 നു സ്വയിൻ പാർക്ക് സ്കൂൾ റൈലേയിൽ നടക്കും. ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചന്റേയും നാഷനൽ കമ്മിറ്റി മെമ്പർ സണ്ണിമോൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ പതിമൂന്നാമത് യുക്മ നാഷനൽ കലാമേളയോട് അനുബന്ധിച്ചു നടക്കുന്ന യുക്മയുടെ ഏറ്റവും പ്രബല റീജിയണുകളിലൊന്നായ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള ഒക്ടോബർ 15 നു സ്വയിൻ പാർക്ക് സ്കൂൾ റൈലേയിൽ നടക്കും. ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചന്റേയും നാഷനൽ കമ്മിറ്റി മെമ്പർ സണ്ണിമോൻ മത്തായിയുടെയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. 

കലാമേളയിൽ പങ്കെടുക്കുന്ന കലാകാരൻമാർക്ക് വേണ്ടിയുള്ള ഓൺലൈൻ റജിസ്ട്രേഷന് ഇന്ന് തുടക്കം കുറിക്കും. ഒക്ടോബർ ഏഴു വരെയായിരിക്കും റജിസ്ട്രേഷൻ സമയം. റീജിയണിലെ അംഗ അസോസിയേഷൻ ഭാരവാഹികൾക്ക് യുക്മ കലാമേള റജിസ്ട്രേഷനുള്ള സോഫ്റ്റ്‌വെയറിലൂടെ തങ്ങളുടെ അസോസിയേഷനിൽ നിന്നുമുള്ള മത്സരാർഥികളെ റജിസ്റ്റർ ചെയ്യാവുന്നതാണ്. 

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക്: അലോഷ്യസ് ഗബ്രിയേൽ- 07831779621, ജോബിൻ ജോർജ്- 07574674480, ജയ്സൻ ചാക്കോച്ചൻ- 07403957439