ലണ്ടൻ ∙ യുകെയിലെ സട്ടനിൽ താമസിക്കുന്ന സൈജു ജോർജിന്റെയും (മാസ് - മുൻ പ്രസിഡന്റ്), ബർമിങ്ങാമിൽ താമസിക്കുന്ന ബിജോ ജോർജിന്റെയും മാതാവും ജോർജ് നങ്യാലിന്റെ ഭാര്യയുമായ ത്രേസ്യാമ്മ ജോർജ് നങ്യാലിൽ (റിട്ട. ഹെഡ് നഴ്സ്) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് വയലാ സെന്റ് ജോർജ് പള്ളിയിൽ. മക്കൾ: ജോസഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ യുകെയിലെ സട്ടനിൽ താമസിക്കുന്ന സൈജു ജോർജിന്റെയും (മാസ് - മുൻ പ്രസിഡന്റ്), ബർമിങ്ങാമിൽ താമസിക്കുന്ന ബിജോ ജോർജിന്റെയും മാതാവും ജോർജ് നങ്യാലിന്റെ ഭാര്യയുമായ ത്രേസ്യാമ്മ ജോർജ് നങ്യാലിൽ (റിട്ട. ഹെഡ് നഴ്സ്) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് വയലാ സെന്റ് ജോർജ് പള്ളിയിൽ.

മക്കൾ: ജോസഫ് ജോർജ് (ബൈജു) (എസ്ഐ,് ഏറ്റുമാനൂർ), സൈജു ജോർജ് (യുകെ), ബിജോ ജോർജ് (യുകെ), സിജോ ജോർജ് (ഓസ്ട്രേലിയ).

ADVERTISEMENT

മരുമക്കൾ: മിനി ജോസഫ് (വല്ലടിയിൽ, കാളികാവ് ), ജെയ്സി (യുകെ), ബിജി (യുകെ), ജിൻസി (ഓസ്ട്രേലിയ).