ലണ്ടൻ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ തിരുപ്പിറവിക്കൊരുക്കമായ നോമ്പുകാലത്ത്, ലണ്ടനിൽ നടത്തുന്ന ബൈബിൾ കൺവെൻഷനിൽ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമികനായി പങ്കുചേരും. ഡിസംബർ 17 നു ശനിയാഴ്ച എസ്സെക്സിലുള്ള റെയ്‌ലിയിലെ 'സ്വയിൻ പാർക്ക്' സ്കൂളിൽ വെച്ചാണ് തിരുവചന ശുശ്രുഷയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ തിരുപ്പിറവിക്കൊരുക്കമായ നോമ്പുകാലത്ത്, ലണ്ടനിൽ നടത്തുന്ന ബൈബിൾ കൺവെൻഷനിൽ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമികനായി പങ്കുചേരും. ഡിസംബർ 17 നു ശനിയാഴ്ച എസ്സെക്സിലുള്ള റെയ്‌ലിയിലെ 'സ്വയിൻ പാർക്ക്' സ്കൂളിൽ വെച്ചാണ് തിരുവചന ശുശ്രുഷയും തിരുക്കർമ്മങ്ങളും ക്രമീകരിച്ചിരിക്കുന്നത്.

ADVERTISEMENT

ലണ്ടന്‍ റീജനിലെ വിവിധ സിറോ മലബാർ മിഷനുകളുടെ വികാരിയും പ്രശസ്ത ധ്യാന ഗുരുവും ലണ്ടൻ റീജനൽ ഇവാഞ്ചലൈസേഷന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാർക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷണൻ ചെയർപേഴ്സണും കൗൺസിലറും വചന പ്രഘോഷക കൂടിയായ സിസ്റ്റര്‍ ആന്‍ മരിയ എസ്എച്ച് എന്നിവര്‍ ഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും ശുശ്രൂഷകൾക്കു നേതൃത്വം നൽകുകയും ചെയ്യും.

രാവിലെ പത്തു മുതൽ വൈകിട്ടു നാലു വരെ നടത്തുന്ന തിരുക്കർമ്മങ്ങളിലും വചന ശുശ്രുഷയിലും പങ്കുചേരാൻ ഏവരെയും ക്ഷണിക്കുന്നതായി ലണ്ടന്‍ റീജനല്‍ കോര്‍ഡിനേഷൻ കമ്മിറ്റിക്കുവേണ്ടി മാത്തച്ചൻ, ഡോൺബി എന്നിവർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 07915602258, 07921824640. കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം: The Sweyne Park School,Sir Walter Rayleigh Drive, Rayleigh, SS6 9BZ