ലണ്ടൻ ∙ കേരളം, കർണാടക സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബ്രിട്ടിഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറായി ചന്ദ്രു അയ്യരെ നിയമിച്ചു. ഇരു സംസ്ഥാനങ്ങളുമായി യുകെയ്ക്കുള്ള നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുക ബിസിനസ്, ജനങ്ങളുമായ ബന്ധം എന്നിവ കൂടുതൽ വ്യാപിപ്പിക്കുക എന്നിവയാണ് ചന്ദ്രുവിന്റെ പ്രഥമ കർത്തവ്യം. 15 വർഷത്തിനു ശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ കേരളം, കർണാടക സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബ്രിട്ടിഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറായി ചന്ദ്രു അയ്യരെ നിയമിച്ചു. ഇരു സംസ്ഥാനങ്ങളുമായി യുകെയ്ക്കുള്ള നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുക ബിസിനസ്, ജനങ്ങളുമായ ബന്ധം എന്നിവ കൂടുതൽ വ്യാപിപ്പിക്കുക എന്നിവയാണ് ചന്ദ്രുവിന്റെ പ്രഥമ കർത്തവ്യം. 15 വർഷത്തിനു ശേഷം തിരികെ ഇന്ത്യയിലേക്കു വരാനും പുതിയ പദവി അലങ്കരിക്കാൻ സാധിച്ചതിലും അതിയായ സന്തോഷമുണ്ടെന്നു ചന്ദ്രു അയ്യർ പ്രതികരിച്ചു. 

ADVERTISEMENT

പ്രമുഖ ആഗോള പ്രൊഫഷനൽ സേവന സ്ഥാപനങ്ങളിലൊന്നായ യുകെയിലെ ഗ്രാൻഡ് തോൻടനിനൊപ്പം സൗത്ത് ഏഷ്യ ബിസിനസ് മേധാവിയായി ചന്ദ്രു പ്രവർത്തിച്ചിട്ടുണ്ട്. യുകെ–ഇന്ത്യ വ്യാപര ഇടനാഴിയുടെ വളർച്ചയ്ക്ക് വിവിധ പദ്ധതികൾക്ക് നേതൃത്വം നൽകുന്ന ചുമതലയും അദ്ദേഹത്തിനു ഉണ്ടായിരുന്നു. ഇന്ത്യയ്ക്കു പുറമേ, സ്കാൻഡിനേവ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ, യുകെ എന്നിവിടങ്ങളിൽ രാജ്യാന്തര വ്യാപാര നിക്ഷേപ മേഖലകളിൽ ഇരുപതു വർഷത്തിലേറെ പ്രവർത്തിച്ചതിന്റെ അനുഭവ സമ്പത്തും ചന്ദ്രുവിനുണ്ട്.