ബര്‍ലിന്‍ ∙ വിലക്കയറ്റം, യുദ്ധം, കാലാവസ്ഥ എന്നീ വിഷയങ്ങളില്‍ ജര്‍മ്മനിയിലെ യുവാക്കള്‍ ആശങ്കാകുലരാണെന്നു പുതിയ പഠനം. അഞ്ചില്‍ ഒരാള്‍ കടക്കെണിയിലാണ്. പണപ്പെരുപ്പമാണ് യുവാക്കളെ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. തൊട്ടുപിന്നാലെ യുദ്ധവും കാലാവസ്ഥാ വ്യതിയാനവും ആശങ്കസൃഷ്ടിക്കുന്നുവെന്നും പഠനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ വിലക്കയറ്റം, യുദ്ധം, കാലാവസ്ഥ എന്നീ വിഷയങ്ങളില്‍ ജര്‍മ്മനിയിലെ യുവാക്കള്‍ ആശങ്കാകുലരാണെന്നു പുതിയ പഠനം. അഞ്ചില്‍ ഒരാള്‍ കടക്കെണിയിലാണ്. പണപ്പെരുപ്പമാണ് യുവാക്കളെ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. തൊട്ടുപിന്നാലെ യുദ്ധവും കാലാവസ്ഥാ വ്യതിയാനവും ആശങ്കസൃഷ്ടിക്കുന്നുവെന്നും പഠനം പറയുന്നു.

ഒരു സര്‍വേ പ്രകാരം, ജര്‍മ്മനിയിലെ ഓരോ അഞ്ചാമത്തെ ചെറുപ്പക്കാരനും കടബാധ്യതയുണ്ട്. 14 മുതല്‍ 29 വയസ്സുവരെയുള്ള പലരും ഊര്‍ജം ലാഭിക്കുകയും പണപ്പെരുപ്പത്തെക്കുറിച്ചും യുദ്ധത്തെക്കുറിച്ചും ആശങ്കാകുലരാകുന്നു. എന്നിരുന്നാലും യുവതലമുറ അവരുടെ വ്യക്തിപരമായ സാഹചര്യത്തില്‍ താരതമ്യേന സംതൃപ്തരല്ലതാനും. ‘യൂത്ത് ഇന്‍ ജര്‍മ്മനി’ എന്ന പുതിയ ട്രെന്‍ഡ് പഠനത്തിന്റെ ഫലങ്ങളാണിത്.