ലണ്ടൻ ∙ ജോലിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് യുകെയിൽ മരിച്ച മലയാളി നഴ്‌സ്‌ ഷാജി മാത്യു(46) വിന്റെ മൃതദേഹം ഞായറാഴ്ച കേരളത്തിൽ എത്തിക്കും

ലണ്ടൻ ∙ ജോലിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് യുകെയിൽ മരിച്ച മലയാളി നഴ്‌സ്‌ ഷാജി മാത്യു(46) വിന്റെ മൃതദേഹം ഞായറാഴ്ച കേരളത്തിൽ എത്തിക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ജോലിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് യുകെയിൽ മരിച്ച മലയാളി നഴ്‌സ്‌ ഷാജി മാത്യു(46) വിന്റെ മൃതദേഹം ഞായറാഴ്ച കേരളത്തിൽ എത്തിക്കും. സംസ്കാരം മൂവാറ്റുപുഴ തൃക്കളത്തൂര്‍ സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ നടക്കും. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 12.15 മുതല്‍ 2.30 വരെ ടെൽഫോഡ് ഔർ ലേഡി ഓഫ് ദ റോസ്‌മേരി ആന്‍ഡ് സെന്റ് ലൂക്ക് പള്ളിയിൽ പൊതുദര്‍ശനം നടത്തിയിരുന്നു.

യാക്കോബായ സഭ ഇടുക്കി ഭദ്രാസനാധിപൻ മോര്‍ പീലക്സീനോസ് സക്കറിയാസ് മെത്രാപ്പൊലീത്ത പ്രാർഥന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ഭാര്യ ജൂബി, മക്കളായ നെവിൻ, കെവിൻ എന്നിവരെ അശ്വസിപ്പിക്കാൻ പൊതുദർശനത്തിൽ പങ്കെടുത്തവർ ഏറെ ബുദ്ധിമുട്ടി.

ഷാജി മാത്യുവിന്റെ മക്കളായ നെവിനും കെവിനും
ADVERTISEMENT

ഒന്നര വർഷം മുൻപാണ് ഷാജി യുകെയിൽ എത്തിയത്. സ്റ്റോക് ഓൺ ട്രെൻഡ് സെന്റ് കുറിയാക്കോസ് യാക്കോബായ പള്ളിയിൽ അംഗമായിരുന്ന ഷാജി ഷ്രൂസ്ബെറി മലയാളി സമൂഹത്തിൽ വളരെ സജീവമായിരുന്നു. മൂവാറ്റുപുഴ തൃക്കളത്തൂര്‍ പുന്നൊപ്പടി കരിയന്‍ചേരില്‍ കെ.എം. മത്തായിയുടെ മകനാണ്. അമ്മ: സൂസൻ. സിനി, സിബു എന്നിവര്‍ സഹോദരങ്ങളാണ്.