സ്റ്റോക്ക്ഹോം ∙ ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന സന്ദേശവുമായി പ്രവർത്തിക്കുന്ന മലയാളം മിഷന്‍, സ്റ്റോക്ക്‌ഹോം മലയാളം പള്ളിക്കൂടം പ്രവേശനോത്സവം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 11നു സുണ്ടിബെറിയിലാണ് പരിപാടി. പ്രസിദ്ധ കവിയും മലയാളം മിഷന്‍ ഡയറക്ടറുമായ മുരുകന്‍ കാട്ടാക്കട ഓണ്‍ലൈനിലൂടെ ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റോക്ക്ഹോം ∙ ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന സന്ദേശവുമായി പ്രവർത്തിക്കുന്ന മലയാളം മിഷന്‍, സ്റ്റോക്ക്‌ഹോം മലയാളം പള്ളിക്കൂടം പ്രവേശനോത്സവം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 11നു സുണ്ടിബെറിയിലാണ് പരിപാടി.

പ്രസിദ്ധ കവിയും മലയാളം മിഷന്‍ ഡയറക്ടറുമായ മുരുകന്‍ കാട്ടാക്കട ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിക്കും. പ്രശസ്ത നടനും സംവിധായകനും തിരക്കഥാകൃത്തുമായ മധുപാല്‍ മുഖ്യാതിഥിയും പ്രശസ്ത എഴുത്തുകാരി കെ.എ. ബീന വിശിഷ്ടാതിഥിയായും പങ്കെടുക്കും. തുടർന്നു കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.