ലണ്ടന്‍∙ ഇന്ത്യയില്‍ നിന്നു ബ്രിട്ടനിലേക്കുള്ള സന്ദര്‍ശക വീസ ഇനി 15 പ്രവർത്തി ദിനങ്ങൾക്കുള്ളിൽ ലഭിക്കുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസിസ്.

ലണ്ടന്‍∙ ഇന്ത്യയില്‍ നിന്നു ബ്രിട്ടനിലേക്കുള്ള സന്ദര്‍ശക വീസ ഇനി 15 പ്രവർത്തി ദിനങ്ങൾക്കുള്ളിൽ ലഭിക്കുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസിസ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടന്‍∙ ഇന്ത്യയില്‍ നിന്നു ബ്രിട്ടനിലേക്കുള്ള സന്ദര്‍ശക വീസ ഇനി 15 പ്രവർത്തി ദിനങ്ങൾക്കുള്ളിൽ ലഭിക്കുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസിസ്. കഴിഞ്ഞ എതാനും ആഴ്ചകളായി ഇരുരാജ്യങ്ങളും തമ്മിലുള്ള വീസാ പ്രോസസിങ്ങില്‍ പരാതികളും ബുദ്ധിമുട്ടുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ട്വിറ്ററിലൂടെയാണു ഹൈക്കമ്മീഷണര്‍ വിഡിയോ സന്ദേശം പങ്കുവച്ചത്.

ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസിസ്

സ്റ്റുഡന്റ് വീസയ്ക്കടക്കം നിരവധി ഇന്ത്യക്കാര്‍ അപേക്ഷ നൽകി  കാത്തിരിക്കുന്നതിനിടെയിലാണ് ഇത്തരം ഒരു സന്തോഷ വാര്‍ത്ത ബ്രിട്ടന്‍ പങ്കുവച്ചത്.

ADVERTISEMENT

ബിസിനസ് യാത്ര, അവധിയാഘോഷം, കുടുംബത്തെ കാണാനും സുഹൃത്തുക്കളെ കാണാനുമുള്‍പ്പെടെയുള്ള വീസാ അപേക്ഷകളില്‍ ഇനി കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. വീസാ പ്രോസസിങ് കൂടുതല്‍ എളുപ്പവും സൗകര്യപ്രദവുമാക്കുമെന്ന് രണ്ടു മാസങ്ങള്‍ക്കു മുന്‍പ് ബ്രിട്ടന്‍ പ്രഖ്യാപിച്ചിരുന്നു.

ADVERTISEMENT

English Summary: Visiting visa from India to Britain in fifteen days