സൗത്താംപ്ടൻ∙ യുകെ സൗത്താംപ്ടൻ മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഇടവക പെരുന്നാളും ഹാർവെസ്റ്റ് ഫെസ്റ്റിവലും നടത്തി. പെരുന്നാളിനോട് അനുബന്ധിച്ചുള്ള വി. കുർബാനയ്ക്ക് ഫാ. അനൂപ് എം എബ്രഹാം മുഖ്യ കർമികത്വം വഹിച്ചു. മധ്യസ്ഥ പ്രാർത്ഥന, പെരുന്നാൾ പ്രദക്ഷിണം, സ്നേഹവിരുന്ന്, കുടുംബസംഗമം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗത്താംപ്ടൻ∙ യുകെ സൗത്താംപ്ടൻ മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഇടവക പെരുന്നാളും ഹാർവെസ്റ്റ് ഫെസ്റ്റിവലും നടത്തി. പെരുന്നാളിനോട് അനുബന്ധിച്ചുള്ള വി. കുർബാനയ്ക്ക് ഫാ. അനൂപ് എം എബ്രഹാം മുഖ്യ കർമികത്വം വഹിച്ചു.

മധ്യസ്ഥ പ്രാർത്ഥന, പെരുന്നാൾ പ്രദക്ഷിണം, സ്നേഹവിരുന്ന്, കുടുംബസംഗമം, ഇടവക അംഗങ്ങളുടെ വിവിധ കലാപരിപാടികൾ എന്നിവയും നടന്നു. ഇടവകയിലെ ജിസിഎസ്ഇ, സൺ‌ഡേ ടാലന്റ് മത്സര വിജയികൾ എന്നിവർക്കുള്ള സമ്മാന വിതരണവും നടന്നു.പെരുന്നാൾ ശുശ്രൂഷകൾക്ക്  ഇടവക വികാരി ഫാ. എബി പി.വർഗീസ് സഹ കാർമികത്വം വഹിച്ചു.

ADVERTISEMENT

ഇടവക ട്രസ്റ്റി ചെറിയാൻ തോമസ്, സെക്രട്ടറി അകിൻസ് ജോർജ് അലക്സാണ്ടർ എന്നിവർ പെരുന്നാൾ ചടങ്ങുകൾക്കു നേതൃത്വം നൽകി. പെരുന്നാളിനോട്‌ അനുബന്ധിച്ച് നടന്ന കുടുംബസംഗമത്തിൽ  കേരളത്തിലെ തട്ടുകട മാതൃകയിൽ ഫുഡ്‌ ഫെസ്റ്റിവലും ഉണ്ടായിരുന്നു. പെരുന്നാൾ ശുശ്രൂഷകളിലും അതിനോട് അനുബന്ധിച്ചും നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു.