ലണ്ടൻ∙ സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ദേശീയ ബാഡ്മിന്റൻ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പ്രാദേശിക തല മത്സരങ്ങൾ ഫെബ്രുവരി മാസത്തോടെ പൂർത്തിയാകും. യുകെയിലുടനീളം 15 ഓളം മത്സരവേദികളിലായി 300 ലധികം ടീമുകളാണ് പ്രാഥമിക മത്സരത്തിൽ മാറ്റുരക്കുന്നത്. പ്രാഥമിക മത്സരത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ദേശീയ ബാഡ്മിന്റൻ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. 

ഇതിന്റെ ഭാഗമായി പ്രാദേശിക തല മത്സരങ്ങൾ ഫെബ്രുവരി മാസത്തോടെ പൂർത്തിയാകും. യുകെയിലുടനീളം 

ADVERTISEMENT

15 ഓളം മത്സരവേദികളിലായി 300 ലധികം ടീമുകളാണ് പ്രാഥമിക മത്സരത്തിൽ മാറ്റുരക്കുന്നത്. പ്രാഥമിക മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ മാർച്ച് 25 ന് മാഞ്ചസ്റ്ററിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടും.

ദേശീയതല മത്സരത്തിൽ വിജയികളാകുന്നവർക്ക് സമീക്ഷ യുകെ എവർ റോളിങ് ട്രോഫിക്കു പുറമെ താഴെ പറയും പ്രകാരം ക്യാഷ് പ്രൈസ് കളും ഏർപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

ഒന്നാം സമ്മാനം ഗുഡീസ് നൽകുന്ന 1001 പൗണ്ടും സമീക്ഷ യുകെ യുടെ എവർ റോളിങ് ട്രോഫിയും 

രണ്ടാം സമ്മാനം ഇൻഫിനിറ്റി മോർട്ഗേജ് നൽകുന്ന 501 പൗണ്ടും ട്രോഫിയും 

മൂന്നാം സമ്മാനം കിയാൻ നൽകുന്ന 251 പൗണ്ടും ട്രോഫിയും 

നാലാം സമ്മാനം ടാലി അക്കൗണ്ടിങ് നൽകുന്ന 101 പൗണ്ടും ട്രോഫിയും

ADVERTISEMENT

മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിനായി  വിപുലമായ കോ-ഓർഡിനേഷൻ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു.

ആകർഷകമായ സമ്മാനങ്ങൾ, യുകെയിലുടനീളമുള്ള കായിക പ്രതിഭകളുടെ മത്സര പ്രകടനം, വിപുലമായ ജനപങ്കാളിത്തം എന്നിവ കൊണ്ട് ഈ മത്സരം ഒരു ചരിത്രസംഭവമായി മാറുമെന്നതിൽ സംശയമില്ല.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :- sameekshauk.org/badminton-tournament 

രജിസ്ട്രേഷന് സന്ദർശിക്കുക:- https://shorturl.at/msw35

(റജിസ്ട്രേഷൻ ഫീസ് £25)

മത്സരത്തിന്റെ വിശദാംശങ്ങൾക്ക് 

താഴെപ്പറയുന്നവരുമായി ബന്ധപ്പെടുത്തുക.

ദിനേശ് വെള്ളാപ്പള്ളി     

07828 659608 (സമീക്ഷ യുകെ നാഷനൽ സെക്രട്ടറി).

ശ്രീകുമാർ ഉള്ളപ്പിള്ളിൽ 

 07400 839396 ( സമീക്ഷ യുകെ നാഷണൽ പ്രസിഡൻ്റ്)

ജിജു സൈമൺ

 07886 410604

( സമീക്ഷ യു-കെ

നാഷണൽ കമ്മറ്റി മെംബർ ,ബാഡ്മിൻറൺ

കോ-ഓർഡിനേഷൻ കമ്മിറ്റി )

ജോമിൻ ജോസ്

07459 729609

( സമീക്ഷ യുകെ 

നാഷണൽ കമ്മറ്റി മെംബർ, ബാഡ്മിന്റൻ

കോ-ഓർഡിനേഷൻ കമ്മിറ്റി).

 :