ലണ്ടൻ∙ ഇന്ത്യൻ ഓർത്തഡോക്സ് യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിൽ സിറ്റി ഓഫ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓർത്തഡോക്സ് ദേവാലയത്തിന്റെ പുനർനാമകരണ പ്രഖ്യാപനം ഫെബ്രുവരി 5 ന്

ലണ്ടൻ∙ ഇന്ത്യൻ ഓർത്തഡോക്സ് യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിൽ സിറ്റി ഓഫ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓർത്തഡോക്സ് ദേവാലയത്തിന്റെ പുനർനാമകരണ പ്രഖ്യാപനം ഫെബ്രുവരി 5 ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ഇന്ത്യൻ ഓർത്തഡോക്സ് യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിൽ സിറ്റി ഓഫ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓർത്തഡോക്സ് ദേവാലയത്തിന്റെ പുനർനാമകരണ പ്രഖ്യാപനം ഫെബ്രുവരി 5 ന് നടക്കും. 1960 ൽ ലണ്ടൻ വൈഎംസിഎ ഹാളിൽ ആരംഭിക്കുകയും തുടർന്ന് 1978 മുതൽ ബ്ലാക്ക്ഫ്റെയ്സിൽ ആരാധന തുടർന്നു വരികയും ചെയ്തിരുന്ന ദേവാലയമാണ് ഭദ്രാസനധിപൻ എബ്രഹാം മാർ സ്തേഫാനോസ്

ADVERTISEMENT

മെത്രാപ്പൊലീത്ത ഞായറാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുർബാനയോട് അനുബന്ധിച്ച് 'സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്' എന്ന പേരിൽ പുനർനാമകരണ പ്രഖ്യാപനം നടത്തുന്നത്.

ബ്ലാക്ക്ഫ്റെയ്സിൽ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ എന്ന പേരിൽ ആരാധന തുടർന്നിരുന്ന ഇന്ത്യൻ ഓർത്തഡോക്സ് സഭ 2004 ൽ ലണ്ടനിലെ ബ്രോക്ക്ലിയിൽ സ്വന്തം ദേവാലയം വാങ്ങി ആരാധന ആരംഭിച്ചിരുന്നു. എന്നിരുന്നാലും ബ്ലാക്ക്ഫ്റെയ്സിലും ആരാധന തുടർന്നിരുന്നു. ഇപ്പോൾ ബ്ലാക്ക്ഫ്റെയ്സിലെ ദേവാലയമാണ് ജനുവരി മുതൽ ലണ്ടനിലെ മൊന്യൂമെന്റിൽ ആരാധന ആരംഭിച്ചത്. എല്ലാ ഞായറാഴ്ച ദിവസങ്ങളിലും ഇവിടെ വിശുദ്ധ കുർബാന ഉണ്ടാകുമെന്ന് ഇടവക വികാരി വെരി. റവ. എബ്രഹാം ജോർജ് കോർഎപ്പിസ്കോപ്പ അറിയിച്ചു.

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക്:-

വെരി. റവ. എബ്രഹാം ജോർജ് കോർഎപ്പിസ്കോപ്പ(വികാരി)

+447735426059

ഷൈനു മാത്യു(ട്രസ്റ്റി)

ADVERTISEMENT

+447394563375

അശോക് മാത്യു(സെക്രട്ടറി)

+447735426059

ദേവാലയത്തിന്റെ വിലാസം:-

St George's IOC,

The Guild Church of St Margaret Pattens, Road Lane, East Cheap, London.

Post Code: EC3M 1HS