ലണ്ടൻ ∙ നോട്ടിങ്ഹാം മലയാളിയും നഴ്സുമായിരുന്ന പ്രസന്ന വിജയൻ (64) അന്തരിച്ചു. പത്തനംതിട്ട ഇടയറന്മുള സ്വദേശിനിയാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്നുള്ള ചികിത്സയിലായിരുന്നു. നേരത്തെ കോവിഡ് ബാധിതയായിരുന്നു. കോവിഡ് വന്നു പോയതിന് ശേഷം ഏറെ ക്ഷീണിതയായിരുന്നു. ഭർത്താവ്: വിജയൻ ശ്രീധരൻ നായർ. മക്കൾ:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ നോട്ടിങ്ഹാം മലയാളിയും നഴ്സുമായിരുന്ന പ്രസന്ന വിജയൻ (64) അന്തരിച്ചു. പത്തനംതിട്ട ഇടയറന്മുള സ്വദേശിനിയാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്നുള്ള ചികിത്സയിലായിരുന്നു. നേരത്തെ കോവിഡ് ബാധിതയായിരുന്നു. കോവിഡ് വന്നു പോയതിന് ശേഷം ഏറെ ക്ഷീണിതയായിരുന്നു.

ADVERTISEMENT

ഭർത്താവ്: വിജയൻ ശ്രീധരൻ നായർ. മക്കൾ: ആസ്വിൻ, ദീപ്തി. മരുമക്കൾ: വാണി, അനീഷ്. സംസ്കാരം പിന്നീട്. പ്രസന്നയുടെ മരണത്തെ തുടർന്നുള്ള തുടർനടപടികൾക്കും ക്രമീകരണങ്ങൾക്കുമായി നോട്ടിങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ പ്രവർത്തകർ കുടുംബത്തോടൊപ്പമുണ്ട്.

ADVERTISEMENT

വാർത്ത: ബിജു കുളങ്ങര