പ്രെസ്റ്റൺ ∙ ബാഡ്മിന്റൻ പ്രേമികൾക്ക് ആവേശം പകർന്ന് പ്രെസ്റ്റൺ ഷട്ടിൽ ക്ലബ്ബിന്റെ നാലാമത് ഇന്റേർണൽ ബാഡ്മിന്റൻ ടൂർണമെന്റ്. കഴിഞ്ഞ ദിവസം രാവിലെ എട്ടു മുതൽ ഒന്നു വരെ വെസ്റ്റ് വ്യൂ ലിഷർ സെന്ററിൽ വെച്ച് നടന്ന ടൂർണമെന്റിൽ 26 ടീമുകൾ പങ്കെടുത്തു. ബിജു, സുനീഷ് എന്നിവരുടെ ടീം ഒന്നാം സമ്മാനവും ചാർലി, ജെറിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രെസ്റ്റൺ ∙ ബാഡ്മിന്റൻ പ്രേമികൾക്ക് ആവേശം പകർന്ന് പ്രെസ്റ്റൺ ഷട്ടിൽ ക്ലബ്ബിന്റെ നാലാമത് ഇന്റേർണൽ ബാഡ്മിന്റൻ ടൂർണമെന്റ്. കഴിഞ്ഞ ദിവസം രാവിലെ എട്ടു മുതൽ ഒന്നു വരെ വെസ്റ്റ് വ്യൂ ലിഷർ സെന്ററിൽ വെച്ച് നടന്ന ടൂർണമെന്റിൽ 26 ടീമുകൾ പങ്കെടുത്തു. ബിജു, സുനീഷ് എന്നിവരുടെ ടീം ഒന്നാം സമ്മാനവും ചാർലി, ജെറിൻ എന്നിവരുടെ ടീം രണ്ടാം സ്ഥാനവും നേടി. ജെയിംസ്, അക്ഷയ് എന്നിവരുടെ ടീമിനാണ് മൂന്നാം സ്ഥാനം.

ADVERTISEMENT

ഇവർക്കുള്ള ക്യാഷ് പ്രൈസ് എഫ്ഒപി കോർഡിനേറ്റർ സിന്നി ജേക്കബ്, യുക്മ നാഷനൽ കോർഡിനേറ്റർ ബിജു മൈക്കിൾ, കെബിഎസ് സ്പോർട്സ് കോർഡിനേറ്റർ കബീർ, പ്രെസ്റ്റൺ ഷട്ടിൽ ക്ലബ്‌ കോർഡിനേറ്റർമാരായ ബിജു സൈമൺ, ബിജു പോൾ എന്നിവർ വിതരണം ചെയ്തു. ടൂർണമെന്റിന് ശേഷം പങ്കെടുത്തവർക്കെല്ലാം ഭക്ഷണവും ക്രമീകരിച്ചിരുന്നു. യുകെയിലെ മലയാളികളായ തുടക്കക്കാർ ഉൾപ്പടെയുള്ളവർക്ക് അവസരം നൽകിയ ബാഡ്മിന്റൻ ടൂർണമെന്റ് തുടർന്നും ഉണ്ടാകുമെന്ന് കോർഡിനേറ്റർ ബിജു സൈമൺ അറിയിച്ചു.