ഗാൽവേ∙ ഗാൽവേ ഇന്ത്യൻസ് ക്രിക്കറ്റ്ക്ലബ് സെന്റ് മേരീസ് കോളജ് ഇൻഡോർ കോർട്ടിൽ നടത്തിയ പ്രഥമ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിൽ കരുത്തരായ ടുവും ടൈഗേഴ്സ് ക്രിക്കറ്റ് ക്ലബിനെ ഫൈനലിൽ പരാജയപ്പെടുത്തി "ഗാൽവേ ടൈറ്റൻസ് "ചാംപ്യന്മാരായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാൽവേ∙ ഗാൽവേ ഇന്ത്യൻസ് ക്രിക്കറ്റ്ക്ലബ് സെന്റ്  മേരീസ് കോളജ്  ഇൻഡോർ കോർട്ടിൽ നടത്തിയ പ്രഥമ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിൽ കരുത്തരായ ടുവും ടൈഗേഴ്സ് ക്രിക്കറ്റ് ക്ലബിനെ ഫൈനലിൽ പരാജയപ്പെടുത്തി "ഗാൽവേ ടൈറ്റൻസ്  "ചാംപ്യന്മാരായി അയർലൻഡിന്റെ  വിവിധ പ്രദേശങ്ങളിൽ നിന്നു പങ്കെടുത്ത 18 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് രണ്ടു ദിവസമായാണു നടന്നത്. ആവേശകരമായ ഫൈനലിൽ ടൈറ്റൻസ്  മുന്നോട്ടു വച്ച  6 ഓവറിൽ 119 എന്ന സ്കോർ ലക്ഷ്യമാക്കി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ടുവും ടൈഗേഴ്‌സിന് 106 റൺസ്  എടുക്കാനേ സാധിച്ചുള്ളു"

ADVERTISEMENT

സോഫ്റ്റ് ബോൾ ടൂർണമെന്റിലെ എക്കാലത്തെയും വലിയ ക്യാഷ് അവാർഡായി 1000 യൂറോയും എവർറോളിങ് ട്രോഫിയും വിജയികൾക്കു ലഭിച്ചു. റണ്ണേഴ്‌സ് അപ്പിന് 500 യൂറോ ക്യാഷ് അവാർഡും ട്രോഫിയും ലഭിച്ചു. മികച്ച കളിക്കാരനായി ടൈറ്റൻസിന്റെ "വിശാൽ തിരഞ്ഞെടുക്കപ്പെട്ടു.

ADVERTISEMENT

ടൂർണമെന്റിന്റെ പ്രധാന സ്പോൺസേഴ്സ് ആയ ഏഷ്യലാൻഡ് ഗാൽവേ കറി ആൻഡ് സ്‌പൈസ്  ഗാൽവേ മാനേജ്മെന്റ് വിജയികൾക്കു  സമ്മാനം നൽകി.