ലണ്ടൻ ∙ യുകെയിൽ വീണ്ടും ശാലോം ഫെസ്റ്റിവെൽ. ‘വരുവിൻ കർത്താവിന്റെ പ്രവൃത്തികൾ കാണുവിൻ’ (സങ്കീ. 46:8) എന്ന തിരുവചനം ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്ന ഫെസ്റ്റിവൽ ജൂൺ ഒൻപതിന് ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും. വൂസ്റ്റർഷെയറിലെ പയനിയർ സെന്ററാണ് വേദി. ജൂൺ ഒൻപത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ യുകെയിൽ വീണ്ടും ശാലോം ഫെസ്റ്റിവെൽ. ‘വരുവിൻ കർത്താവിന്റെ പ്രവൃത്തികൾ കാണുവിൻ’ (സങ്കീ. 46:8) എന്ന തിരുവചനം ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്ന ഫെസ്റ്റിവൽ ജൂൺ ഒൻപതിന് ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും. വൂസ്റ്റർഷെയറിലെ പയനിയർ സെന്ററാണ് വേദി.

ADVERTISEMENT

ജൂൺ ഒൻപത് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ 11ന് വൈകിട്ട് മൂന്നു വരെയാണ് ഫെസ്റ്റിവൽ. മുതിർന്നവർക്ക് മലയാളത്തിലും യുവജനങ്ങൾക്കും കുട്ടികൾക്കും ഇംഗ്ലീഷിലുമായാണ് ശുശ്രൂഷകൾ ഒരുക്കിയിരിക്കുന്നത്. ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സിഎംഐ, ഫാ. ജിൽറ്റോ ജോർജ് സിഎംഐ, ബ്രദർ തോമസ് കുമളി എന്നിവരാണ് മുതിർന്നവരുടെ സെഷനുകൾ നയിക്കുക.

ADVERTISEMENT

കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടിയുള്ള ശുശ്രൂഷകൾ ‘യൂത്ത് 2000 യുകെ’ നയിക്കും. കിഡ്‌സ്, പ്രീ ടീൻ, ടീൻസ് എന്നീ വിഭാഗങ്ങളിലായി പ്രത്യേകം ക്രമീകരിക്കുന്ന സെഷനുകളും സവിശേഷതയാണ്. ബിനോയി ദേവസ്യ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്കും റജിസ്‌ട്രേഷനും സന്ദർശിക്കുക: shalommedia.org/festival

ADVERTISEMENT

ഫോൺ: റോണി ജേക്കബ് 07737645177, അനൂപ് കുര്യൻ 07533640833, രാജു ജോസ് 07939945138, ബിനോ മാത്യു 07939905143, സോണി ആന്റണി (വെയിൽസ്) 07475898777, ഷാജി കൊറ്റിനാട്ട് (സ്‌കോട്ട്‌ലൻഡ്) 07897350019.