ലണ്ടൻ∙ ഇപ്സ്വിച് മലയാളി അസോസിയേഷന്റെ ഈസ്റ്റർ, ഈദ്, വിഷു ആഘോഷങ്ങൾക്കു മാറ്റുകൂട്ടുവാൻ ഏപ്രിൽ 16 നു മെഗാ ഷോ. ഗായകൻ അതുൽ നറുകരയും സംഘവും പരിപാടികൾക്കു കൊഴുപ്പേകാൻ എത്തും. സെന്റ് ആൽബൻസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണു പരിപാടി. സുപ്പർ ഹിറ്റ് സിനിമ കടുവയിലെ 'ആവോ ദാമാരോ' എന്ന പാട്ടിലൂടെ മലയാളികളുടെ മനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ഇപ്സ്വിച് മലയാളി അസോസിയേഷന്റെ ഈസ്റ്റർ, ഈദ്, വിഷു ആഘോഷങ്ങൾക്കു മാറ്റുകൂട്ടുവാൻ ഏപ്രിൽ 16 നു മെഗാ ഷോ. ഗായകൻ അതുൽ നറുകരയും സംഘവും പരിപാടികൾക്കു കൊഴുപ്പേകാൻ എത്തും. സെന്റ് ആൽബൻസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണു പരിപാടി. സുപ്പർ ഹിറ്റ് സിനിമ കടുവയിലെ 'ആവോ ദാമാരോ' എന്ന പാട്ടിലൂടെ മലയാളികളുടെ മനം കവർന്ന ഗായകനാണ് അതുൽ നറുകര. അതുലിനൊപ്പം പ്രശസ്ത സിനിമ ടെലിവിഷൻ താരങ്ങളായ പ്രശാന്ത് കാഞ്ഞിരമറ്റം, ദിലീപ് കലാഭവൻ, ഗായിക ആര്യ കൃഷ്ണൻ, ഗിറ്റാർ, കീബോർഡ് പെർഫോമൻസും പാട്ടുകളും ആയി ഷിനോ പോളും ഇപ്സ്വിച്ചിൽ എത്തിച്ചേരും.

Address:

ADVERTISEMENT

St Albans high school

Digby road 

ADVERTISEMENT

Ipswich

IP4 3NJ.

ADVERTISEMENT