ഡബ്ലിൻ ∙ ഡബ്ലിൻ സിറോ മലബാർ സഭ വലിയ നോമ്പിലെ നാൽപതാം വെള്ളിയാഴ്ച ബ്രേഹെഡിലേക്ക് കുരിശിന്റെ വഴി നടത്തുന്നു. ഡബ്ലിൻ സിറോ മലബാർ സഭയുടെ എല്ലാ കുർബാന സെന്ററുകളും സംയുക്തമായി നടത്തുന്ന കുരിശിന്റെ വഴി മാർച്ച് 31 വെള്ളിയാഴ്ച വൈകിട്ട് കൃത്യം 5 മണിക്ക് ബ്രേ ഹെഡ് കാർപാർക്കിൽനിന്ന് ആരംഭിക്കും. കുരിശിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ ∙ ഡബ്ലിൻ സിറോ മലബാർ സഭ വലിയ നോമ്പിലെ നാൽപതാം വെള്ളിയാഴ്ച ബ്രേഹെഡിലേക്ക് കുരിശിന്റെ വഴി നടത്തുന്നു. ഡബ്ലിൻ സിറോ മലബാർ സഭയുടെ എല്ലാ കുർബാന സെന്ററുകളും സംയുക്തമായി നടത്തുന്ന കുരിശിന്റെ വഴി മാർച്ച് 31 വെള്ളിയാഴ്ച വൈകിട്ട് കൃത്യം 5 മണിക്ക്  ബ്രേ ഹെഡ് കാർപാർക്കിൽനിന്ന് ആരംഭിക്കും. കുരിശിന്റെ വഴിക്ക് മുമ്പായി ഉച്ചകഴിഞ്ഞ് 4 മണിക്ക് ബ്രേ സെന്റ് ഫെർഗാൾസ് ദേവാലയത്തിൽ കുർബാന ഉണ്ടായിരിക്കും. കുർബാനയിലും ക്രിസ്തുവിന്റെ പീഠാനുഭവം ധ്യാനിച്ച് കാനന പാതയിലൂടെ ബ്രേഹെഡ് മലമുകളിലെ കുരിശിൻചുവട്ടിലേക്ക് നടക്കുന്ന കുരിശിന്റെ വഴി പ്രാർഥനയിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സഭാ നേതൃത്വം അറിയിച്ചു.