• ബിജു കുളങ്ങര ലിവർപൂൾ• സിക്‌സേഴ്‌സ് ലിവര്‍പൂള്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂൺ നാലിന് നടക്കും. സെന്റ് ഹെലന്‍സിലെ പ്രസ്‌കോട്ട് ആന്റ് ഒഡീസി ക്രിക്കറ്റ് ക്ലബ്ബില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് ഒന്നാം സമ്മനമായി 501 പൗണ്ടും ട്രോഫിയും മെഡലുകളും റണ്ണറപ്പ് ടീമിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലിവർപൂൾ• സിക്‌സേഴ്‌സ് ലിവര്‍പൂള്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂൺ നാലിന് നടക്കും. സെന്റ് ഹെലന്‍സിലെ പ്രസ്‌കോട്ട് ആന്റ് ഒഡീസി ക്രിക്കറ്റ് ക്ലബ്ബില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് ഒന്നാം സമ്മനമായി 501 പൗണ്ടും ട്രോഫിയും മെഡലുകളും റണ്ണറപ്പ് ടീമിന് 301 പൗണ്ടും ട്രോഫിയും മെഡലുകളും ലഭിക്കും. ബെസ്റ്റ് ബാറ്റ്‌സ്മാന്‍, ബെസ്റ്റ് ബൗളര്‍, മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് തുടങ്ങിയവർക്കും പുരസ്കാരം നൽകും.

മത്സരത്തിൽ പങ്കെടുക്കാനും കാണുവാനും എത്തുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് വിനോദത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സിക്‌സേഴ്‌സ് ലിവര്‍പൂള്‍ ഭാരവാഹികൾ പറഞ്ഞു. സ്‌പെഷ്യല്‍ കിഡ്‌സ് സോണ്‍, ഫാമിലി എന്റര്‍ടൈന്‍മെന്റ് ഏരിയ, ഇന്ത്യന്‍ ഫുഡ് സ്റ്റാള്‍, ലക്കി ഡ്രോ കൂപ്പണുകള്‍ തുടങ്ങിയവയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലിവർപൂളിലും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള എട്ടു ടീമുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുക.

ADVERTISEMENT

കൂടുതല്‍ വിവരങ്ങള്‍ക്ക് റിലോ: +447311818050, റോബിന്‍: +447738009034, ഷിനോഷ്: +447471385441 എന്നിവരെ ബന്ധപ്പെടുക

English Summary: Sixers Liverpool Cricket Tournament on 4th June 

ADVERTISEMENT

ADVERTISEMENT