ലണ്ടൻ ∙ സ്കൂൾജീവിതത്തിലെ അനുഭവങ്ങൾ കോർത്തിണക്കി ആദ്യ പുസ്തകം പുറത്തിറക്കി പതിനൊന്നു വയസ്സുകാരനായ ലണ്ടനിലെ മലയാളി ബാലൻ സ്റ്റീവ് ലൂബി

ലണ്ടൻ ∙ സ്കൂൾജീവിതത്തിലെ അനുഭവങ്ങൾ കോർത്തിണക്കി ആദ്യ പുസ്തകം പുറത്തിറക്കി പതിനൊന്നു വയസ്സുകാരനായ ലണ്ടനിലെ മലയാളി ബാലൻ സ്റ്റീവ് ലൂബി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ സ്കൂൾജീവിതത്തിലെ അനുഭവങ്ങൾ കോർത്തിണക്കി ആദ്യ പുസ്തകം പുറത്തിറക്കി പതിനൊന്നു വയസ്സുകാരനായ ലണ്ടനിലെ മലയാളി ബാലൻ സ്റ്റീവ് ലൂബി മാത്യൂസ് ശ്രദ്ധേയനാകുന്നു. നോവിന്റെ തീക്കനലിൽ വെന്തുരുകിയും അനുഭവങ്ങളുടെ കാണാക്കയത്തിൽ നീന്തിത്തളർന്നുമാണ് എഴുതാനുള്ള പ്രചോദനം പലർക്കും ലഭിക്കുന്നത്. അതിൽ നിന്നൊക്കെ വിഭിന്നമായി കുട്ടിത്തം മാറാത്ത പ്രായത്തിൽ മനസ്സിലെ ആശയങ്ങൾ തഴുകിയും താലോലിച്ചും കടലാസിലേക്ക് പകർത്തിയെഴുതി തുടങ്ങിയ രചനകൾ ആദ്യപുസ്തകത്തിന്റെ പ്രകാശനത്തിൽ വരെ എത്തിച്ചിരിക്കുകയാണ് സ്റ്റീവ് ലൂബി മാത്യൂസ്.

പതിനൊന്ന് വയസ്സുമാത്രം പ്രായമുള്ള സ്കൂൾ വിദ്യാർഥിയായ സ്റ്റീവ് ലൂബി മാത്യൂസ് തന്റെ സ്കൂൾ ജീവിതത്തിലെ ഓർമകൾ കോർത്തിണക്കിയാണ് ആദ്യപുസ്തകം പുറത്തിറക്കിയത്. ബുധനാഴ്ച റോംഫോർഡ് കമ്മ്യൂണിറ്റി സെന്ററിൽ വച്ചു നടന്ന പുസ്തക പ്രകാശന ചടങ്ങിൽ ലണ്ടൻ ബറോ, ബാർക്കിങ്, ഹോവറിങ് ആൻഡ് ഡഗൻഹാം മാർഗരറ്റ് ഹോഡ്ജ് എം പി യുടെ ഓഫിസ് മാനേജരായ മാർഗരറ്റ് മുള്ളൻ, സെന്റ് ആൽബൻസ് കാത്തലിക്ക് സ്കൂളിലെ മുൻ ഹെഡ്ടീച്ചർ ഷബെർഗ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

ADVERTISEMENT

പിറവം സ്വദേശിയായ ലൂബി മാത്യൂസ് വെള്ളാപ്പള്ളി, സോണിയ ലൂബി എന്നിവരാണ് മാതാപിതാക്കൾ. സാമന്ത ലൂബി മാത്യൂസ് സഹോദരിയാണ്.

പുസ്തകം ലഭിക്കാൻ ഉള്ള ലിങ്ക്: https://www.amazon.com/My-Primary-Years-Ink-Chronicles-ebook/dp/B0C4BJSX81/ref=sr_1_1?crid=3W3YYYSUQZRJ5&keywords=steve+luby+mathews&qid=1685648998&s=digital-text&sprefix=%2Cdigital-text%2C263&sr=1-1

ADVERTISEMENT

English Summary: 11 year old malayali boy in London published his first book based on his school life