ഡബ്ലിൻ∙ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ അറസ്റ്റ് ചെയ്ത പിണറായി സർക്കാരിന്റെ നടപടിയിൽ ഒഐസിസി അയർലൻഡ് പ്രതിഷേധിച്ചു. അഴിമതിയിൽ കുളിച്ച പിണറായി ഭരണത്തിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ നടത്തുന്ന രാഷ്ട്രീയ ഗൂഡാലോചനയാണിതെന്നും ഒഐസിസി അയർലൻഡ് ആരോപിച്ചു. ‘‘ കേസിൽ ശിക്ഷിക്കാനുള്ള തെളിവ് പൊലീസിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 ഡബ്ലിൻ∙ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ അറസ്റ്റ് ചെയ്ത പിണറായി സർക്കാരിന്റെ നടപടിയിൽ ഒഐസിസി അയർലൻഡ് പ്രതിഷേധിച്ചു. അഴിമതിയിൽ കുളിച്ച പിണറായി ഭരണത്തിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ നടത്തുന്ന  രാഷ്ട്രീയ ഗൂഡാലോചനയാണിതെന്നും  ഒഐസിസി അയർലൻഡ് ആരോപിച്ചു.

Read also: അയർലൻഡിൽ 25 ഡിഗ്രി വരെ ചൂട് അനുഭവപ്പെടും; മുൻകരുതലില്ലാതെ പുറത്തു പോകുന്നത് അപകടം...

‘‘ കേസിൽ ശിക്ഷിക്കാനുള്ള തെളിവ് പൊലീസിന് ലഭിച്ചിട്ടില്ല. ഇത് കൊണ്ട് പ്രതിപക്ഷത്തെ നിശബ്ദമാക്കാനോ, കോൺഗ്രസിനെ ഇല്ലായ്മ ചെയ്യാനോ സാധിക്കില്ല. കേസ് കോടതിയിൽ വരുമ്പോൾ തള്ളിപ്പോകും. സുധാകരനെ അറസ്റ്റ് ചെയ്തതിൽ പിണറായി സർക്കാർ വലിയ വില കൊടുക്കേണ്ടി വരും’’ – ഒഐസിസി അയർലൻഡ് ഭാരവാഹികൾ പറഞ്ഞു. 

ADVERTISEMENT

കെ സുധാകരനെ അറസ്റ്റ് ചെയ്ത നടപടിയിൽ  ഒഐസിസി അയർലൻഡ് പ്രസിഡന്റ് ലിങ്ക് വിൻസ്റ്റർ, സാൻജോ മുളവരിക്കൽ , പുന്നമട ജോർജ്കുട്ടി , റോണി കുരിശിങ്കൽ പറമ്പിൽ, കുരുവിള ജോർജ്, ചാൾസൺ ചാക്കോ, സുബിൻ ഫിലിപ്പ്, ജിനെറ്റ്, ഫവാസ് മടശ്ശേരി, ബേസിൽ ബേബി, ഫ്രാൻസിസ് ജേക്കബ് ലിജോ ജോസഫ്, ലിജു ജേക്കബ് എന്നിവർ പ്രതിഷേധം അറിയിച്ചു.

English Summary: OICC Ireland protesting the arrest of K. Sudhakaran