ലണ്ടൻ∙ സെഹിയോൻ യുകെ ടീം നയിക്കുന്ന എവേയ്ക്ക് ലണ്ടൻ കൺവെൻഷൻ വരുന്ന ശനിയാഴ്ച ഉച്ചയ്ക്കു 2 മണി മുതൽ 5 മണിവരെ ലണ്ടനിലെ ചിങ്ങ് ഫോഡ് കത്തോലിക്ക ദേവാലയത്തിൽ ഒരുക്കിയിരിക്കുന്നു. അഭിഷേകാഗ്നി യുകെ ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയിൽ നേതൃത്വം നൽകുന്ന കൺവെൻഷനിൽ ബ. നോബിൾ വചനപ്രഘോഷണവും ബ. ടിങ്കു ഗാനശുശ്രൂഷയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ സെഹിയോൻ യുകെ ടീം നയിക്കുന്ന എവേയ്ക്ക് ലണ്ടൻ കൺവെൻഷൻ വരുന്ന ശനിയാഴ്ച ഉച്ചയ്ക്കു 2 മണി മുതൽ 5 മണിവരെ ലണ്ടനിലെ ചിങ്ങ് ഫോഡ് കത്തോലിക്ക ദേവാലയത്തിൽ ഒരുക്കിയിരിക്കുന്നു. അഭിഷേകാഗ്നി യുകെ ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയിൽ നേതൃത്വം നൽകുന്ന കൺവെൻഷനിൽ ബ. നോബിൾ വചനപ്രഘോഷണവും ബ. ടിങ്കു ഗാനശുശ്രൂഷയും നയിക്കും.

ADVERTISEMENT

ജപമാലയോടുകൂടി ആരംഭിക്കുന്ന കൺവെൻഷനിൽ വിശുദ്ധ കുർബാന, കുമ്പസാരം, ദൈവസ്തുതി ആരാധന, സ്പിരിച്ചൽ ഷെയറിങ്ങ്, ദിവ്യകാരുണ്യ ആരാധനയും രോഗസൗഖ്യ പ്രാർത്ഥനയും ഉണ്ടായിരിക്കും. ക്രൈസ്തവ വിശ്വാസത്തിന്റെ ആത്മീയ ആഘോഷത്തിലേയ്ക്കു കുടുംബാംഗങ്ങളോടും സുഹൃത്തുക്കളുമായി പങ്കെടുക്കുവാൻ എല്ലാവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

ADVERTISEMENT

കൺവെൻഷൻ നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്:

CHRIST THE KING CATHOLIC PARISH

ADVERTISEMENT

455 CHINGFORD ROAD, LONDON, E4 8SP

സൗജന്യ കാർ പാർക്കിങ്ങ് സൗകര്യമുണ്ടായിരിക്കും. അടുത്ത പട്ടണങ്ങളിൽ നിന്നുള്ള ബസുകളുടെ നമ്പർ 34, 97. 215, 357.

റൂബ് സ്റ്റേഷൻ :WALTHAMSTOW

കൂടുതൽ വിവരങ്ങൾക്ക് :

Jose-07886460571,  Angelica -07468680150