ലണ്ടൻ∙ പ്രമുഖ ചലച്ചിത്ര നിർമാതാവ് ആന്റണി പെരുമ്പാവൂർ അവധി ആഘോഷം ചെലവഴിക്കാൻ യുകെയിൽ. കുടുംബസമേതം യുകെയിലെ മാഞ്ചസ്റ്റർ, വിൻഡർമിയർ എന്നിവിടങ്ങളിൽ ചെലവഴിക്കുന്ന ചിത്രങ്ങളാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ആന്റണി പെരുമ്പാവൂർ പങ്കുവെച്ചത്. വിൻഡർമിയർ തടാകം, മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോഡ് സ്റ്റേഡിയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ പ്രമുഖ ചലച്ചിത്ര നിർമാതാവ് ആന്റണി പെരുമ്പാവൂർ അവധി ആഘോഷം ചെലവഴിക്കാൻ യുകെയിൽ. കുടുംബസമേതം യുകെയിലെ മാഞ്ചസ്റ്റർ, വിൻഡർമിയർ എന്നിവിടങ്ങളിൽ ചെലവഴിക്കുന്ന ചിത്രങ്ങളാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ആന്റണി പെരുമ്പാവൂർ പങ്കുവെച്ചത്.

വിൻഡർമിയർ തടാകം, മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോഡ് സ്റ്റേഡിയം എന്നിവിടങ്ങളിൽ നിൽക്കുന്നതായിരുന്നു ചിത്രങ്ങൾ. സ്റ്റൈലിഷ് ലുക്കിൽ ഉള്ള ചിത്രങ്ങൾ അതിവേഗമാണ് വൈറൽ ആയത്.

മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോഡ് സ്റ്റേഡിയത്തിൽ ആന്റണി പെരുമ്പാവൂരിന് ഒപ്പം മകൻ ആശിഷ്, മരുമകൻ ഡോ. എമിൽ.Image Credits: Instagram/antonyperumbavoor
ADVERTISEMENT

യുകെയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തടാകമാണ് വിൻഡർമിയറിൽ ഉള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് ജൂലൈ മാസത്തിൽ വിൻഡർമിയർ തടാകത്തിൽ ബോട്ടിങിനും മറ്റുമായി എത്തുന്നത്.

ആന്റണി പെരുമ്പാവൂരും ഭാര്യ ഷാന്റിയും വിൻഡർമിയർ തടാകത്തിലെ ബോട്ടിങിൽ. Image Credits: Instagram/antonyperumbavoor

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം സ്റ്റേഡിയം ആണ് ഓൾഡ് ട്രഫോഡ് സ്റ്റേഡിയം. ആന്റണി പെരുമ്പാവൂരിനൊപ്പം ഭാര്യ ഷാന്റി, മകൾ ഡോ. അനീഷ, മകളുടെ ഭർത്താവ് ഡോ. എമിൽ, മകൻ ആശിഷ് എന്നിവരാണ് ഉള്ളത്.

ആന്റണി പെരുമ്പാവൂർ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോഡ് സ്റ്റേഡിയത്തിൽ. Image Credits: Instagram/antonyperumbavoor
ADVERTISEMENT

Content Summary: Producer Antony Perumbavoor with Family in UK, Viral Photos