ബർലിൻ• മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ കേരളത്തിലെ ജനപ്രീയ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ ജർമനി കേരള ചാപ്റ്റർ അനുശോചന യോഗം സംഘടിപ്പിച്ചു....

ബർലിൻ• മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ കേരളത്തിലെ ജനപ്രീയ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ ജർമനി കേരള ചാപ്റ്റർ അനുശോചന യോഗം സംഘടിപ്പിച്ചു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ• മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ ജർമനി കേരള ചാപ്റ്റർ അനുശോചന യോഗം സംഘടിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോം മുഖേന സംഘടിപ്പിച്ച യോഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നും കേരളത്തിൽ നിന്നും പ്രമുഖ വ്യക്തികൾ ഉൾപ്പടെ നിരവധി പേർ പങ്കുചേർന്നു. രാഷ്ട്രീയ കേരളത്തിൽ ഉമ്മൻ ചാണ്ടിയുടെ വിയോഗം കൊണ്ടുണ്ടായ വിടവ് നികത്താൻ സമീപ ഭാവിയിൽ പോലും ആർക്കും സാധിക്കില്ലെന്ന പൊതു വികാരം അനുശോചന ചടങ്ങിൽ പങ്കെടുത്തവർ പങ്കുവെച്ചു.

ഐഒസി ജർമനി കേരളാ ചാപ്റ്റർ പ്രസിഡന്റ് സണ്ണി ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അങ്കമാലി എംഎൽഎ റോജി എം ജോൺ,  എഐസിസി വക്താവ് ഡോ. ഷമ മുഹമദ്, കെയർ ആൻഡ് ഷെയർ  ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ റോബർട്ട് കുര്യക്കോസ്, സാൻജോ സിഎംഐ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോൺസൺ പാലപ്പിള്ളി സിഎംഐ, ഐഒസി യൂറോപ്പ് സീനിയർ വൈസ് പ്രസിഡന്റ്‌ സിറോഷ് ജോർജ്, ജോയ് കൊച്ചാട്ട്, റിബിൻ രാജു, സൂരജ് നായർ, ആനന്ദ് ബോസ് എന്നിവർ അനുശോചന യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT