റോം∙ ഇറ്റലിയിലെ റോം ആസ്ഥാനമായി രൂപം കൊണ്ട വനിതാ സംഘടനയായ കേരള ഇമ്മിഗ്രന്റ്‌ വിമൻസ് അസോസിയേഷൻ റോമിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്തി ∙ ആഘോഷപരിപാടികൾ റോമിലെ മലയാളി മുനിസിപ്പൽ കൗൺസിലർ തെരേസ പുത്തൂർ ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്റ് റീന പൗലോസ് അധ്യക്ഷത വഹിച്ചു. റോമിലെ തൊഴിലാളിസംഘടന പ്രതിനിധികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോം∙ ഇറ്റലിയിലെ റോം ആസ്ഥാനമായി രൂപം കൊണ്ട  വനിതാ സംഘടനയായ കേരള ഇമ്മിഗ്രന്റ്‌ വിമൻസ് അസോസിയേഷൻ റോമിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്തി ∙ ആഘോഷപരിപാടികൾ റോമിലെ മലയാളി മുനിസിപ്പൽ കൗൺസിലർ  തെരേസ പുത്തൂർ ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്റ്  റീന പൗലോസ് അധ്യക്ഷത വഹിച്ചു. റോമിലെ തൊഴിലാളിസംഘടന പ്രതിനിധികൾ പങ്കെടുക്കുകയും ഓണാശംസകൾ നേരുകയും ചെയ്തു . യൂറോപ്പിലെ ഏറ്റവും നല്ല അധ്യാപികയ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയ ഡോ.മേരി ഷൈനി ആശംസ പങ്കിടാൻ എത്തിയിരുന്നു . വിവിധയിനം കലാപരിപാടികളും ഓണസദ്യയും  ഈ ആഘോഷത്തിന്റെ മുഖ്യ ആകർഷണമായിരുന്നു. സെക്രട്ടറി ജാസ്മിൻ ജോസ് നന്ദിപറഞ്ഞു. റോമിന്റെ മണ്ണിൽ ഒരു മലയാളി വനിതാ സംഘടനാ ആദ്യമായാണ് ഒരു ആഘോഷം സംഘടിപ്പിക്കുന്നത് . റോമിലെ സ്‌ത്രീകളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായാണ് ഈ സംഘടനാ രൂപീകരിച്ചത് 

ADVERTISEMENT

English Summary: Kerala Immigrant Women's Association celebrated Onam with elaborate programs in Rome