ബർമിങ്ഹാം. ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ബൈബിൾ കലോത്സവ മത്സരങ്ങളുടെ റീജനൽ മത്സരങ്ങൾ ഇന്ന്‌ മുതൽ ആരംഭിക്കും . ആദ്യ റീജനൽ മത്സരം ഇന്ന് ലണ്ടൻ റീജനിൽ നടക്കും . ഒക്ടോബർ 28 ന് ബെർമിങ്ങ്ഹാം , പ്രെസ്റ്റൻ റീജനുകളിലെ മത്സരങ്ങളോടെ റീജൻതല മത്സരങ്ങൾ സമാപിക്കും . രൂപതയിൽ പുതുതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർമിങ്ഹാം . ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ബൈബിൾ കലോത്സവ മത്സരങ്ങളുടെ റീജനൽ മത്സരങ്ങൾ ഇന്ന്‌ മുതൽ ആരംഭിക്കും . ആദ്യ റീജനൽ മത്സരം ഇന്ന് ലണ്ടൻ റീജനിൽ നടക്കും . ഒക്ടോബർ 28 ന്   ബെർമിങ്ങ്ഹാം  , പ്രെസ്റ്റൻ റീജനുകളിലെ മത്സരങ്ങളോടെ റീജൻതല മത്സരങ്ങൾ സമാപിക്കും . 

ADVERTISEMENT

രൂപതയിൽ പുതുതായി രൂപീകരിക്കപ്പെട്ടിരിക്കുന്ന പുതിയ നാല് റീജനുകളെകൂട്ടി 12 റീജനുകളിൽ നിന്നുമുള്ള മത്സരാർഥികളാണ്  രൂപത കലോത്സവത്തിൽ പങ്കെടുക്കുക . കഴിഞ്ഞ വര്ഷങ്ങളിൽ 8 റീജനുകളിൽ നിന്നുമുള്ള മത്സരാർഥികളാണ് രൂപത കലോത്സവത്തിൽ പങ്കെടുത്തിരുന്നത് . മുൻ വർഷങ്ങളിലേതിനേക്കാൾ കൂടുതൽ മത്സരാർഥികൾ പങ്കെടുക്കുന്നതിനാൽ കലോത്സവ വിജയത്തിനായി  ഓരോ ഇടവക/ മിഷൻ/ പ്രൊപ്പോസഡ്‌ മിഷൻ മുതൽ ക്രമീകരങ്ങൾ ചെയ്തുവരുന്നു . രൂപത ബൈബിൾ കലോത്സവത്തെ കുറിച്ച് അറിയുന്നതിനും നിയമാവലി മനസിലാക്കുന്നതിനുമായി ബൈബിൾ അപ്പസ്റ്റലേറ്റിന്റെ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക .

http://smegbbiblekalotsavam.com/?page_id=1398

ADVERTISEMENT

ബൈബിൾ അപ്പൊസ്‌തലേറ്റിന്  വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു 

ADVERTISEMENT

English Summary: Great Britain Syro Malabar Diocese Bible Arts Festival Region Competitions from today