മൈന്‍സ്∙ മൈന്‍സ് വിസ്ബാഡന്‍ ഇന്ത്യന്‍ അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷം ഒക്ടോബര്‍ 14 ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ ലീബ്ഫ്രൗവന്‍ ദേവാലയ ഹാളില്‍ വര്‍ണ്ണാഭമായി അരങ്ങേറി. യോഗത്തില്‍ ഇന്ത്യന്‍ കോണ്‍സലര്‍ സത്യനാരായണന്‍ പ്രക്കാട്ട് അദ്ധ്യക്ഷത വഹിച്ച് ഉദ്ഘാടനം നടത്തി. കേരളത്തിന്‍റെ കലാസാഹിത്യ സിനിമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൈന്‍സ്∙ മൈന്‍സ് വിസ്ബാഡന്‍ ഇന്ത്യന്‍ അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷം ഒക്ടോബര്‍ 14 ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ ലീബ്ഫ്രൗവന്‍ ദേവാലയ ഹാളില്‍ വര്‍ണ്ണാഭമായി അരങ്ങേറി. യോഗത്തില്‍ ഇന്ത്യന്‍ കോണ്‍സലര്‍ സത്യനാരായണന്‍ പ്രക്കാട്ട് അദ്ധ്യക്ഷത വഹിച്ച് ഉദ്ഘാടനം നടത്തി. കേരളത്തിന്‍റെ കലാസാഹിത്യ സിനിമ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പ്രമുഖര്‍ ഓണശംസകള്‍ നേര്‍ന്നു.

അസോസിയേഷന്റെ ഇത്തവണത്തെ ആഘോഷം ജനപങ്കാളിത്തവും പരിപാടികളുടെ വ്യത്യസ്തതയും മൈന്‍സിലും വിസ്ബാഡനിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികള്‍ക്കിടയില്‍ എല്ലാവരിലും മികച്ച പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്.സ്വദേശികളും വിദേശികളുമായ ഏകദേശം 200 ഓളം പേര്‍ ആഘോഷത്തില്‍ പങ്കെടുത്തു.പരിപാടികള്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഓണമത്സരങ്ങളോടെയാണ് ആരംഭിച്ചത്.മിട്ടായി പെറുക്കല്‍ മുതല്‍ വടം വലി വരെ ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന രസിപ്പിക്കുന്ന മത്സരങ്ങളാണ് അസോസിയേഷന്‍ ഗെയിംസ് കമ്മിറ്റി ഒരുക്കിയത്. മത്സര വിജയികള്‍ക്ക് വിലയേറിയ സമ്മാനങ്ങളും അസോസിയേഷന്‍ ഭാരവാഹികള്‍ കരുതിയിരുന്നു.

ADVERTISEMENT

അനുഗ്രഹീതരായ കലാകാരന്മാരുടെ സംഗീതം നൃത്തനിത്യങ്ങളുടെ മാസ്മരിക പ്രകടനം തുടങ്ങിയ കലാസന്ധ്യയെ ധന്യമാക്കി. കലാസന്ധ്യയ്ക്ക് ശേഷം കേരളീയ തനിമയില്‍ പപ്പടവും പായസവും എട്ടുകൂട്ടം കറികളുമായി വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.

ഓണാഘോഷങ്ങളുടെ ഭാഗമായി ഡിസ്കോ ലൈറ്റിന്റെ പശ്ചാത്തലത്തില്‍ സംഗീതവും ഡാന്‍സുമായി യുവാക്കളുടെ സിരകളെ ഹരം കൊള്ളിക്കുന്ന മുഖംമൂടി അണിഞ്ഞ ഡിജെ മാന്ത്രികന്‍ സ്കേഡ്വിഷന്‍റെ ഡിജെ പാര്‍ട്ടി ഏവരേയും ആകര്‍ഷിച്ചു. ജര്‍മ്മനിയിലെ ഉയര്‍ന്ന നിലവാരത്തിലുള്ള ഡിജെ പബ്ബിലെ സംഗീതാനുഭവം സംഘാടകര്‍ നല്‍കിയത് ഏറെ ഹൃദ്യമായി. തംബോല നറുക്കെടുപ്പും പരിപാടികളുടെ ഭാഗമായിരുന്നു. 

English Summary:

Mains Wiesbaden Indian Association celebrated Thiruvonam