ലണ്ടൻ ∙ ലണ്ടൻ സെന്‍റ് ജോൺ മരിയ വിയാനി മിഷന്‍റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷ പരിപാടികൾ നടത്തി. ശനിയാഴ്ച ഹിൽ ഹൗസ് സെന്‍റ് ഹെയ്‌ലർ കമ്മ്യൂണിറ്റി സെന്‍ററിൽ മിഷൻ ഡയറക്ടറും രൂപത വികാരി ജനറലുമായ റവ. ഡോ ആന്‍റണി ചുണ്ടെലിക്കാട്ടിന്‍റെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികൾ കാർഷാൾട്ടൻ ആൻഡ് വാല്ലിങ്ടൺ എം പി ഏലിയറ്റ് ഹെയ്ഡൻ ജോർജ് കോൾബേൺ ഉദ്ഘാടനം ചെയ്തു .മിഷനിലെ മുന്നൂറ്റി അൻപതോളം കുടുംബഅംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ സെന്‍റ് ജോൺ മരിയ വിയാനി മിഷനിൽ ക്രിസ്മസ് ആഘോഷ പരിപാടികൾ നടത്തി

കൈക്കാരന്മാരായ റോയ് ജോസഫ്, ഐഷ്  ലൂക്ക, ഷിബി ജോബി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികൾ നൈസി ടിന്‍റു ആയിരുന്നു പ്രോഗ്രാം കോഡിനേറ്റർ കാറ്റിക്കിസം ഹെഡ് ടീച്ചർമാരായ വിനീത  , മെർലിൻ എന്നിവർ ആയിരുന്നു കലാപരിപാടികൾ ഏകോപിപ്പിച്ചത്.

English Summary:

St. Maria John Vianney Mission in London Organized Christmas Celebrations